വിജയ്‌യുടെ വീട്ടിൽ വച്ച് തൃഷ ആ രാത്രിയിൽ അത് ചെയ്തു -വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

in Special Report

തമിഴ് സൂപ്പർ താരങ്ങളായ തൃഷക്കും കമൽഹാസനും ഉൾപ്പെടെ നിരവധി താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് ദിവസങ്ങൾ കഴിയും മുൻപ് ഗായിക സുചിത്ര ഇപ്പോൾ തമിഴിലെ സൂപ്പർ താരമായ ദളപതി വിജയിൻ്റെയുടെ പേര് തന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിരിക്കുകയാണ്. ഞെട്ടിക്കുന്ന വെളിപെപ്ടുത്തലുകളാണ് സുചിത്ര നടത്തിയിരിക്കുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ


അഭിമുഖത്തിൽ, ഭർത്താവ് കാർത്തിക് കുമാറിനെതിരെയുള്ള സ്വവർഗാനുരാഗ ആരോപണം സുചിത്ര കടുപ്പിക്കുകയും ചെയ്തു. തമിഴ് സിനിമ ലോകത്തെ അതി സമ്പന്നരുടെ ജീവിത ശൈലിയെയും അവരുടെ കുത്തഴിഞ്ഞ നിഷ പാർട്ടി സംസ്കാക്രത്തെയും ഒപ്പം അവിടെ നടക്കുന്ന ഭീകരമായ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുമൊക്കെ സുചിത്ര അതി രൂക്ഷമായ വെളിപെപ്ടുത്തലുകളും വിമര്ശങ്ങളുമാണ് സുചിത്ര

നടത്തിയിരിക്കുന്നത്. താനത്തിന്റെ ഭാഗമാകാൻ മടി കാണിക്കുന്നതിൽ അവർക്ക് തന്നോട് കടുത്ത അമർഷം ഉണ്ടെന്നും എങ്ങനെയും അതിലേക്ക് തന്നെയും വലിച്ചിഴച്ച അവർ നന്നായി ശ്രമിച്ചിരുന്നു എന്നുമൊക്കെക് താരം പറയുന്നു. തമിഴിലെ മുൻ നിര താര പുത്രന്മാരും നടന്മാരും ഇതിൽ ഉൾപ്പെടുന്നു. നടൻ സിമ്പു, വെങ്കട്ട് പ്രഭു, യുവൻ ശങ്കർ രാജ എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് തമിഴ് സിനിമ ലോകത്തേക്ക് ഇത്തരത്തിലുള്ള മോശം

അഴിഞ്ഞാട്ട പാർട്ടി സംസ്ക്കാരം കൊണ്ട് വന്നത് എന്ന് സുചിത്ര പറയുന്നു. ഈ ആഘോഷ പാർട്ടികളെ സമ്പന്നരായ വ്യക്തികളുടെ ഒത്തുചേരലുകളായി അവർ പറയുന്നു , ധനുഷ് ആദ്യ സമയങ്ങളിൽ ഒരിക്കലും ഈ കൂട്ടത്തിന്റെ ഭാഗമായിരുന്നില്ല, കാരണം അവൻ അന്ന് സിനിമാ ലോകത്തുള്ള ആൾ ആയിരുന്നില്ല പുറത്തുള്ള വ്യക്തി ആയിരുന്നു. ഇവർക്കാർക്കും പരസ്പരം ഇഷ്ടമല്ല സിമ്പുവിന് വിശാലിനെ ഇഷ്ടമല്ല വിശാലിന്

സിമ്പുവിനെ ഇഷ്ടമല്ല ധനുഷിന് ഇവരെ ഇഷ്ടമല്ല അങ്ങനെ എന്നിരുന്നാലും ഇവർ എല്ലാവരും ഇത്തരം പാർട്ടിക്കായി ഒത്തുചേരും ,അതുകൂടാതെ പലതരം വൃത്തികെട്ട ഗെയിമുകളും പ്രങ്കുകളുംഇവർ നടത്താറുണ്ട്. 24 മണിക്കൂറും ഉറങ്ങാതെ സിനിമകൾ കാണുക അങ്ങനെ പുതിയ ആശയങ്ങൾ ലഭിക്കും എന്നൊക്കെയാണ് ഇവരുടെ പറച്ചിൽ എന്നിട്ടു കൊക്കെയിനുൾപ്പടെ ഉള്ള മാരക ലഹരി മരുന്നുകൾ ഉപയോഗിച്ച് കാട്ടിക്കൂട്ടുന്നത്


ആർക്കും അംഗീകരികാക്കിനാവാത്ത കാര്യങ്ങൾ ആണ്. അത്തരം ചിന്തയുടെ ഭാഗമായി ഒരു സമയത്തു കുറെ വട്ടൻ സിനിമകൾ തമിഴിൽ ഇറങ്ങിയിട്ടുണ്ട് എന്നും സുചിത്ര പറയുന്നു. കാണുന്നവർക്ക് പോലും എന്താണ് എന്ന് മനസിലാവാത്ത താരത്തിലുള്ള് സിനിമകൾ. അവരൊക്ക ചെറു പ്രായത്തിലെ മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ ആണ് സുചിത്ര പറയുന്നു. “നശിച്ചു പോയ ഈ നടന്മാർ കൊണ്ട് വന്ന ഒരു സംസ്കാരത്തിന്റെ ഭാഗമായി ഉള്ള ഒരു

പുതിയ രീതി ആണ് പ്രാങ്ക് കൾ ഒരു പ്രത്യേക തരത്തിലുള്ള പ്രാങ്കുകൾ. തന്റെ പേരിൽ ഉണ്ടാക്കിയ സൂചി ലീക്ക് എന്ന അക്കൗണ്ടും അവരുടെ ഈ പ്രങ്കിന്റെ ഭാഗമാണ്. അത് അവർ സൃഷ്ടിച്ചതാണ് എന്നാല വർ പറയുനന്ത ഞാനും എന്റെ ഫ്രണ്ട്സും ചേർന്ന് ഉണ്ടാക്കിയതാണ് എന്ന് ആ സമയത്തു എനിക്ക് ഒരു സുഹൃത്തുക്കളും ഇല്ല ഞാൻ എല്ലാവരെയും ഒഴിവാക്കിയിരുന്നു. ഈ പ്രാങ്കിന്റെ രീതികളെ കുറിച്ച് ഞാൻ

അറിഞ്ഞത് ആ സമയത്തു തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാർ സ്ഥിരം വന്നു പറയുന്നത് ഇത്തരത്തിൽ ഉള്ള പ്രാങ്കുകളെ കുറിച്ചാണ്. മൂവി മാരത്തോൺ എന്നു പേരുള്ള ഒരു ഗെയിം ഉണ്ട് ഇവർക്കിടയിൽ. 24 മണിക്കൂറും ചിലപ്പോൾ സിനിമകൾ കാണുന്ന രീതി. അതെ പോലെ വോഡ്ക കുടിയ്ക്കുക അങ്ങനെ പല തരത്തിലുള്ള പരിപാടികളും 24 മണിക്കൂർ നീണ്ട് നിൽക്കുന്ന ഒരു ഗെയിം. അങ്ങനെ നിരവധി വൃത്തികെട്ട


മര്യാദ കെട്ട കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. അതിനെല്ലാം അവർക്ക് എലൈറ്റ് പേരുകൾ ഉണ്ട് സമ്പന്നതയിൽ അഴിഞ്ഞാടുകയാണ് ഇവർ. പാർട്ടികളിലെ ട്രൂത്ത് ആൻഡ് ഡെയർ ഗെയിമിനെ കുറിച്ചും നടൻ വിജയുടെ വീട്ടിലെ നിശാ പാർട്ടികളെ കുറിച്ചും സുചിത്ര തുറന്നു സംസാരിക്കുന്നുണ്ട്. നടൻ വിജയ് യുടെ പുറത്തുള്ള മുഖം വളരെ നല്ലതാണ് എന്നാൽ അദ്ദേഹം നിരവധി ഇത്തരം പാർട്ടികളുടെ ആളാണ് . ഓരോ രണ്ടു ദിവസം

കൂടുമ്പോൾ അത്തരം പാർട്ടികൾ വിജയ് യുടെ വീട്ടിൽ വെച്ചാണ് നടക്കുന്നത് “അത്തരത്തിലുള്ള ഒരു പാർട്ടിയിൽ തൃഷ വിജയുടെ വീടിന് മുന്നിൽ നൃത്തം ചെയ്യുകയും പാടുകയും ചെയ്തുവെന്ന് അവർ പറയുന്നു. അത് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള ഒരു ഡാൻസും പാട്ടും ഒന്നുമല്ല. അത് ഒരു ട്രൂത് ഓർ ഡെയർ ഗെയിമിന്റെ ഭാഗമായിരുന്നു. അങ്ങനെ ഏത് ഡെയർ ആയ കാര്യങ്ങൾ ആയാലും തൃഷ ചെയ്യും. അവൾക്ക് ഈ പാർട്ടികളിൽ


ഒരു ലെജൻഡ് പരിവേഷം ആണ് ഉള്ളത്. അതിനർത്ഥം അത്രയും വർഷമായി ഇത് അവിടെ നടക്കുന്നുണ്ട് എന്നാണ്.മദ്യത്തിന്റെയും മയക്ക് മരുന്നിറെയും അടിമയായി ആണ് ഇവര്‍ ഇതൊക്കെ ചെയുന്നത്, സുചിത്ര പറയുന്നു. അവിടെ തൃഷയും സംഗീതയുമൊക്കെ ഉണ്ടാകും എന്ന് സുചിത്ര പറയുന്നു. എന്നാൽ നടൻ വിജയ് കുമാറും മഞ്ജുളയും ഒന്നും ഇത്തരം കാര്യങ്ങൾ ചെയ്യില്ല എന്നും, എന്നാൽ ബേയിൽവാൻ എന്തിനാണ് അവരെ


ഇതിന്റെ പേരിൽ വിമർശിക്കുന്നത് എന്ന് അറിയില്ല എന്നും സുചിത്ര പറയുന്നു. അവിടെ പണ്ടൊക്കെ നടന്നത് ബോളിവുഡ് സ്റ്റൈൽ വളരെ മനോഹരമായ പാർട്ടികൾ ആണ്. അത് ശ്രീദേവി ഒക്കെ ഉള്ള കാലത്താണ്, അതൊക്കെ രസകരമായ കാര്യങ്ങൾ ആയിരുന്നു എന്ന് താരം പറയുന്നു. അവർ അവിടെ വ്യഭിചാരം നടത്തിയിരുന്നില്ല ഇവരെ പോലെ എന്ന് സുചിത്ര പറയുന്നു. സത്യരാജ് രാധരവി പോലെ മഹാന്മാർ ഉള്ള ഒരു

സിനിമ മേഖലയിൽ ആണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് സങ്കടകരം. അവരൊന്നും ഇത്തരം മോശം സംസ്ക്കാരം ഈ സിനിമ മേഖലയിൽ നടക്കാൻ അനുവദിച്ചിരുന്നില്ല പക്ഷേ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. അവർ തന്റെ പേരിൽ നടത്തിയ ഒരു പ്രാങ്ക് അങ്ങനെ തന്റെ പേരിൽ എന്നില്ല ആരെങ്കിലും ഒരാളുടെ ട്വിറ്റര് അക്കൗണ്ടിൽ നിന്ന് ഒരു കാര്യം വെളിപെപ്ടുത്തുക അതിനെ കുറിച്ച് ഉള്ള പബ്ലിക്കിന്റെ പ്രതികരണം എന്താണ്

എന്നറിയാനുള്ള ഒരു സോഷ്യൽ എക്സ്പിരിമെന്റ ആണ് ആയിരുന്നു സൂചി ലീക്സ്. അവർ എന്നോട് പറഞ്ഞിരുന്നു ത്നങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ആയി സ്വകാര്യ വീഡിയോ പ്രചരിച്ചു എന്ന രീതിയിൽ ചെയ്യുക എന്നൊക്കെ. താൻ അത് ചെയ്യില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു തന്റെ പേരിൽ അങ്ങനെ ചെയ്താൽ കേസ് കൊടുക്കും എന്ന് പറഞ്ഞിരുന്നു. അവർ ഇത്തരം കാര്യങ്ങൾ പലരെ വച്ചും ചെയ്തിട്ടുണ്ട് ചെറിയ രീതിയിൽ പക്ഷെ തന്റെ പേര്

വച്ച് ചെയ്തത് അവർക്ക് പാളിപ്പോയി അവർ സ്വന്തമായി തന്നെ എഴുതിയതാണ് തന്റെ പേരിൽ സൂചി ലീക്ക്സ് എന്ന അക്കൗണ്ടുണ്ടാക്കി ” ഹേ ഞാൻ സുചിത്ര, എന്നെ ധനുഷ് റേപ്പ് ചെയ്തു; അനിരുദ്ധ് റേപ്പ് ചെയ്തു എന്നൊക്കെ. ബോധമില്ലാതെ മയക്കുമരുന്നിന്റെ ലഹരിയിൽ ചെയ്തതാണ് പക്ഷേ പരിധി വിട്ടതാണ്. താനുമായി ആ സമയത്തു ഭർത്താവ് പിരിഞ്ഞു താമസിച്ചിരുന്നു അയാൾ തന്റെ പുതിയ ഫ്രണ്ട്സിനു ആഘോഷിക്കാൻ താനുമായി സെപ്പറേറ്റ് ആയ ഭാര്യയെ എറിഞ്ഞു കൊടുക്കുകയാണ് ഉണ്ടായത് എന്ന് അവർ പറയുന്നു.