വിമർശനവും വിവാദങ്ങളും ഉണ്ടാക്കുന്നവർ അവിടെ ഇരുന്ന് മോങ്ങിക്കോ.. മൂന്നാറിലെ തണുപ്പിൽ മഴക്കാലം മതിമറന്നാശ്വതിച്ച് മലയാളികളുടെ പ്രിയതാരം നിമിഷ സജയൻ.. അടിപൊളി ലുക്കിൽ ആണല്ലോ എന്ന് ആരാധകർ

in Special Report

മലയാളത്തിന്റെ പ്രിയ നായികയാണ് നിമിഷ സജയൻ. കുറച്ചു വർഷങ്ങൾക്കു മുൻപ് സുരേഷ് ഗോപിക്ക് എതിരെ നടത്തിയ പരാമർശത്തിനു കഴിഞ്ഞ ദിവസം രൂക്ഷമായ പരിഹാസ കമന്റുകൾ വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിലെ കമന്റ് ബോക്സ് നിമിഷ ഓഫാക്കിയിരുന്നു.


ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിന്ന് പരിഹാസ കമന്റുകൾ വന്നതോടെ നിമിഷ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തു. നിമിഷയ്ക്ക് പിന്തുണ അറിയിച്ച് വളരെ കുറച്ചുപേർ മാത്രമാണ് രംഗത്ത് വന്നത്. ഇത്രയൊക്കെ വിമർശനങ്ങൾ നേരിട്ടിട്ടും

നിമിഷ ഇതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുകയാണെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
വിമർശനങ്ങൾക്ക് ഇടയിൽ നിമിഷ മൂന്നാറിൽ അവധി ആഘോഷിക്കുകയാണ്. അവിടെ ഒരു ചെറിയ വെള്ളച്ചാട്ടത്തിന് അരികിൽ പാറയിൽ ഇരിക്കുന്ന

ചിത്രങ്ങൾ നിമി ഷ തന്നെ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തിൽ ചിത്രത്തിൽ നിമിഷയെ കാണാം. വിമർശകർ എല്ലാം അങ്ങോട്ട് മാറി ഇരുന്ന് വേണേൽ കരഞ്ഞോ എന്ന ഭാവത്തിലാണ് നിമിഷ ഇതെല്ലാം നേരിടുന്നതെന്ന് ചിത്രങ്ങളിലെ താരത്തിന്റെ സന്തോഷം

കണ്ടാൽ തന്നെ വ്യക്തമാണ്. അതേസമയം അദൃശ്യ ജാലകങ്ങളാണ് നിമിഷയുടെ അവസാനം ഇറങ്ങിയ മലയാള സിനിമ. തിയേറ്ററുകളിൽ അത്ര വിജയം നേടിയ ഒരു സിനിമയായിരുന്നില്ല. തമിഴിൽ മിഷൻ ചാപ്റ്റർ വൺ എന്ന സിനിമയും താരത്തിന്റെ ഇറങ്ങിയിരുന്നു.

അതും അത്ര വിജയമായിരുന്നില്ല. പക്ഷേ ആമസോൺ പ്രൈമിൽ ഇറങ്ങിയ പോക്കർ എന്ന വെബ് സീരിസിലെ നിമിഷയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. അതേസമയം അദൃശ്യ ജാലകങ്ങൾ ആണ് നിമിഷ സജയൻ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ് ചിത്രമായ മിഷൻ ചാപ്ടർ വൺ എന്ന സിനിമയും വിജയം നേടിയില്ല. അതേസമയം പോച്ചർ എന്ന ആമസോൺ പ്രൈം വെബ് സീരിസിൽ അസാധാരണ പ്രകടനത്തിൽ നിമിഷ നിറഞ്ഞുനിന്നു.