Connect with us

Special Report

വില കണ്ട് മൂക്കത്ത് കൈ വെച്ച് സോഷ്യൽ മീഡിയ.. കതിർ മണ്ഡപത്തിൽ ആളുകൾ ശ്രദ്ധിച്ചത് തരിണിയുടെ സാരി!!!

Published

on

ഈയടുത്ത് ആയിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം നടന്നത്. മലയാള സിനിമ രംഗത്തെ നിരവധി പേരായിരുന്ന വിവാഹദിനത്തിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹത്തിൽ മാളവിയെ പോലെ തന്നെ ഏവരുടെയും


ശ്രദ്ധ പിടിച്ചുപറ്റിയ ഒരാളാണ് തരിനി. കാളിദാസന്റെ ഭാവി വധുവും മോഡലിങ്ങിൽ ശ്രദ്ധ നേടിയുമായി തരിനി അണിഞ്ഞ സാരിയിൽ സാരിയുടെ വിലയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. റിസപ്ഷനിടയ്ക്ക് ഭാവി വധുവിനൊപ്പം


ഉള്ള ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയത്. വൈറ്റ് ടു ലെ സാരിയാണ് റിസപ്ഷൻ അണിഞ്ഞത്. ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ ആയിരുന്നു സാരിയുടെ ഏറ്റവും വലിയ

പ്രത്യേകത. ഗോൾഡൻ നിറത്തിലുള്ള വർക്കുകൾ സാരിയെ കൂടുതൽ മനോഹരമാക്കിയിരുന്നു. ഇണങ്ങുന്ന ഹാൻഡ് എംബ്രോയിഡറി വർക്കുകൾ ആയിരുന്നു ബ്ലൗസിലും നൽകിയത്. 11,5000 രൂപയാണ് സാരിയുടെ വില മാളവികയുടെ വിവാഹനിശ്ചയത്തിനു

മുൻപായിരുന്നു കാളിദാസന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പക്ഷേ വിവാഹം എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിഞ്ഞതോടെ കാളിദാസന്റെ വിവാഹത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.