വെള്ളൈ പൂവേ… വെള്ളൈ പൂവേ…’ ഇറക്കി വെട്ടിയ കഴുത്തിൽ വൺ പീസ്… അഴക് റാണിയായി മാളവിക മോഹനൻ മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ വൈറൽ

in Special Report

തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. ‘പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം. പിന്നീട്, നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യൽ മീഡിയയിൽ സജീവമാണ്.


താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്രത്തോളം ഫാൻ ബേസ് ആണ് മാളവികയ്ക്ക് ഉള്ളത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ്

ചിത്രങ്ങളിൽ‌ കാണാൻ സാധിക്കുക.വെള്ള കളറിൽ വൺപീസ് ആണ് വേഷം. താരത്തിന്റെ ഫോട്ടോ വന്നതോടെ ആരാധകരും അതേറ്റെടുത്തു. ഇതിനോടകം രണ്ട് ലക്ഷത്തിൽ പരം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അത്രയും അടുപ്പിച്ച് തന്നെ കമന്റുകളും

വന്നിട്ടുണ്ട്. പൊതുവെ എല്ലാ ഫോട്ടോയ്ക്കും ക്യാപ്‌ഷൻ വെക്കാറുള്ള മാളവിക ഇത്തവണ ക്യാപ്‌ഷൻ ഒന്നും ഇട്ടിട്ടില്ല. പകരം, ഒരു ലൗ ഇമോജിയും പിങ്ക് നിറത്തിലുള്ള ഒരു പൂവും ആണ് ക്യാപ്‌ഷൻ ആയി നൽകിയിരിക്കുന്നത്. അതേസമയം, ക്രിസ്റ്റി എന്ന ചിത്രമാണ്

മലയാളത്തില്‍ മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മാളവികയ്ക്ക് ഒപ്പം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പ്രമേയംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Malvika Mohanan is one of the leading stars of South Indian cinema. Malavika made her debut with the Dulquer Salmaan film ‘Pattam Pale’. Later, Malavika, who also shared the screen with actor Vijay, is active on social media. The posts shared by the actor go viral instantly. Malavika has such a huge fan base. One such picture

is now going viral on social media. Malvika Mohanane in a glamorous look It can be seen in the pictures. The dress is one piece in white color. After the star’s photo came out, the fans also took it. The post has already received more than two lakh likes. The comments are so close has come Malvika, who usually puts a caption on every

photo, has not put any caption this time. Instead, the caption is a love emoji and a pink flower. Meanwhile, Christy is a film Malavika’s latest release in Malayalam. Mathew Thomas also appeared in the lead role along with Malavika. Written and directed by debutant Alvin Henry, the film was highly regarded for its theme.