വേറെ ലെവൽ ലുക്ക്‌.. അനിഖ വിക്രമന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ..

സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല എന്ന് പലരും തെളിയിച്ചിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത നടി നടന്മാർ സിനിമ ലോകത്തുണ്ട്.

ഒന്നോ രണ്ടോ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഇവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനിക വിക്രമൻ.

തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോൾ പല സംവിധായകരുടെ ഫസ്റ്റ് ചോയ്സ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ സാധാരണയായി പങ്കുവയ്ക്കാറുണ്ട്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാവിഷയമാണ്. താരത്തിന്റെ പല ഫോട്ടോഷൂട്ടുകൾ വൈറലായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

സാരിയിൽ കിടിലൻ ലുക്കിൽ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം പലപ്രാവശ്യം സാരിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.

സാധാരണയായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നതും ബോൾഡ് ഫോട്ടോകൾ തന്നെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒന്നര ലക്ഷത്തിനു മുകളിൽ ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലെ ആരാധക കൂട്ടം ഏറ്റെടുത്തിരിക്കുകയാണ്.