Connect with us

Special Report

ശ്രീലക്ഷ്മി അറക്കലിന്റെ പരാമർശം വൈറൽ.. വിവാഹം കഴിച്ചവർക്ക് മാത്രമേ ലൈം ഗിക സുഖം ലഭിക്കുകയുള്ളൂ?

Published

on

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്‌മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

വിവാഹം കഴിക്കാത്ത ശ്രീലഷ്മി അറക്കൽ എങ്ങനെ ലൈം ഗികതയെക്കുറിച്ചു പറയുന്നു എന്ന ചോത്യത്തിന് ശ്രീലക്ഷ്മി പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. കല്യാണം കഴിച്ചാൽ മാത്രമേ ലൈം ഗീക സുഖം കീട്ടുള്ളു എന്നുണ്ടോ എന്നാണ് ശ്രീലക്ഷ്മി മറുപടിയായി പറയുന്നത്.

കൂടാതെ ഇതൊക്കെ ഒരു സമൂഹ നിർമിതി ആണെന്നും അതുകൊണ്ടാണ് കല്യാണം കഴിച്ചാൽ മാത്രമേ ലൈം ഗികത പാടുള്ളു എന്നത്. ഇവിടെ പലർക്കും കല്യാണം കഴിക്കുന്നത് തന്നെ ലൈഗിഗതക്ക് വെണ്ടയിയാണെന്നും കല്യാണം തന്നെ വേറൊരു ചിന്താഗതി ആണെന്നുമാണ് ശ്രീലഷ്മി പറയുന്നത്.

ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂയിലാണ് ശ്രീലഷ്മിയുടെ വെളിപ്പെടുത്തൽ. ഇതിന് മുൻപും ലൈം ഗീകതയെക്കുറിച്ച് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന രീതിയിൽ പോസ്റ്റുകളും ലൈവുകളും ശ്രീലഷ്മി പറഞ്ഞിരുന്നു.

അതേസമയം വിവാഹത്തിനു മുമ്പ് പങ്കാളിയാകുന്ന ആളുടെ ലൈം ഗിക ശേഷി പെണ്‍കുട്ടികള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ശ്രീലക്ഷ്മി രംഗത്തെത്തിയിരുന്നു. പുരുഷന്റെ ലൈം ഗിക അവയവത്തിന് കുഴപ്പമുണ്ടോയെന്ന് വിവാഹത്തിന് മുമ്പുതന്നെ പെണ്‍കുട്ടികള്‍ ഉറപ്പുവരുത്തണമെന്നാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

ഒരു കല്ല്യാണം നടക്കുമ്പോൾ പയ്യന്റെ എല്ലാം നോക്കും. ജാതി , മതം , കുലം , കുടുംബമഹിമ etc etc.. പക്ഷേ അ ണ്ടി ഫങ്ങ്ഷനിങ്ങ് ആണോ എന്ന് മാത്രം നോക്കൂല്ല ഒരു കൂട്ടുകാരി വല്യ കാര്യത്തിന് പോയി കല്ല്യാണം കഴിച്ചു. പ്രേമിച്ച് വിവാഹം കഴിച്ചതാണ്.

മൂന്ന് കൊല്ലമായി ശ്രമിക്കുന്നു. പക്ഷേ പയ്യന്റെ അ ണ്ടി ഫങ്ങ്ഷനിങ്ങ് അല്ല. സാധനം എന്ത് ചെയ്താലും ഇ റക്ട് ആകുന്നില്ല. ഡിവോഴ്സ് വേണം എന്ന് പുളളിക്കാരി വീട്ടിൽ പറഞ്ഞപ്പോ വീട്ടുകാര് പറയുവാ ” ഇതൊക്കെ ഒരു കാരണമാണോ? എങ്ങനെയേലും കഷ്ടപ്പെട്ട് ഒരു കുട്ടീനെ ഉണ്ടാക്ക്, പിന്നെ ലൈഫ് സെറ്റായിക്കോളും” എന്ന്.

എനിക്ക് പെൺപിളളേരോട് പറയാനുളളത് കല്ല്യാണത്തിന് മുൻപ് കുറച്ച് കളി ഒക്കെ സെറ്റാക്കി നോക്കിയിട്ട് ടെസ്റ്റ് ചെയ്തിട്ടേ കല്ല്യാണം കഴിക്കാവൂ എന്നാണ്. കളി കൊളളില്ലെങ്കിൽ നൈസ് ആയിട്ട് ഒഴിവാക്കുക. ഇതുപോലെ ഉളള ആൾക്കാർ പ്രോപ്പർ ട്രീറ്റ്മെന്റ് എടുത്തിട്ട് ശരിയാക്കിയിട്ട് കെട്ടുക.

അല്ലെങ്കിൽ കെട്ടാൻ പോകുന്ന പെണ്ണിനോട് തുറന്ന് പറയാനെങ്കിലും മനസ്സ് കാണിക്കുക. ഒരുപാട് ആഗ്രഹിച്ച് കെട്ടിയിട്ട് ഒന്നും കിട്ടുന്നില്ലെങ്കിൽ ആ പെണ്ണിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ… സൊ ഡിയർ ഗേൾസ് പ്ളീസ് ടെസ്റ്റ് ദി അണ്ടി ബിഫോർ ഗോഡ് എൻഗേജിങ് ഇറ്റ്. എന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company