സാരിയിൽ ബീച്ചിൽ കുളിച്ചതാ.. ഇപ്പൊ ഇങ്ങനെയായി.. ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

in Special Report

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഒരു സിനിമയിലോ സീരിയലിലെ പ്രത്യക്ഷപ്പെടാതെ മില്ല്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ

പങ്കുവെച്ചുകൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത്. മലയാളനാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഒരുപക്ഷേ സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരെക്കാൾ ആരാധകർ ഇവർക്കുണ്ട്

എന്ന് പറഞ്ഞാൽ തെറ്റാകില്ല. അവരുടെ വീഡിയോകൾ കാണാനും ഫോട്ടോകൾ കണ്ട് ആസ്വദിക്കാനും ആരാധകർ എന്നും കാത്തിരിപ്പിലാണ്. ഫോട്ടോഷോട്ടുകൾ തന്നെയാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. അതുപോലെ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ഷോർട്സ് വീഡിയോകളും

റീൽസ് വീഡിയോകളും നിരന്തരമായി പങ്കുവെച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തവരും ധാരാളമാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ടാണ് പലരും ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ

നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് ജിനൽ ജോഷി. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം

സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രമായി ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ

ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്.

സൗന്ദര്യത്തിന്റെ പര്യായം എന്നാണ് ഫോട്ടോകൾ കണ്ട ആരാധകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഇത്രയും ബോൾഡ് വേഷത്തിൽ ഗ്ലാമർ ആയി പ്രത്യക്ഷപ്പെടുന്ന വേറെ സെലിബ്രിറ്റികൾ ഉണ്ടോ എന്ന് പോലും സംശയമാണ് എന്ന അഭിപ്രായവും ആരാധകർക്കിടയിൽ ഉണ്ട്. ഏതായാലും താരം പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ വൈറലാണ്.