സാരിയുടുക്കുമ്പോൾ മാറിന്റെ വിടവ് കണ്ടെന്നു വരാം. അത് സ്ത്രീ സൗന്ദര്യമാണ്.. പ്രിയ താരം പറഞ്ഞത്

in Special Report

വിരലിലെണ്ണാവുന്ന സമയം കൊണ്ടാണ് മലയാള സിനിമയിലെ പുതുമുഖ നടി ചൈത്ര പ്രവീൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. പ്രമോഷനു വേണ്ടി എത്തിയ താരങ്ങൾക്കിടയിലാണ് വ്യത്യസ്തതരം വസ്ത്രധാരണത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്.


ഹണി റോസിനോടും അനാ രാജനോട് ഒക്കെയാണ് പ്രേക്ഷകർ ചൈത്രയെ താരതമ്യപ്പെടുത്തിയത്. നടിയുടെ സാരിയും ബ്ലൗസും ആയിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയത്. വൈറലാവാൻ വേണ്ടി എന്തൊക്കെ കാണണം എന്ന് ചോദിച്ച ഷെയർ ചെയ്യപ്പെട്ട വീഡിയോയ്ക്ക്

മറുപടിയുമായി നടി തന്നെ രംഗത്തെത്തി. വൈറലാകാൻ വേണ്ടി ധരിച്ചതാണോ അതോ വസ്ത്രം ഇടാൻ മറന്നതാണോ എന്നൊക്കെയുള്ള ചോദ്യത്തിന് കഴിഞ്ഞു തന്നെ ഏറെ വേദനിപ്പിച്ചത് ഇവൾ കോഴിക്കോടിന് അപമാനം എന്ന് പറഞ്ഞതായിരുന്നു താനൊരു കോഴിക്കോട്ടുകാരി

ആണെന്ന് അഭിമാനത്തോടുകൂടി പറയാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ആ താൻ തന്നെയാണ് കോഴിക്കോടിൻറെ അപമാനം എന്ന് ചിലർ പറഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. അന്ന് താൻ ധരിച്ചത് തന്റെ അമ്മയുടെ സാരിയും ബ്ലൗസും ആണ് വൈറലാകണം എന്ന് കരുതി ചെയ്തതായിരുന്നില്ല.


ആ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ താൻ ആദ്യം ശ്രദ്ധിച്ചത് താൻ സുന്ദരിയായിട്ടാണ് കാണുന്നത് എന്നായിരുന്നു. ഡ്രസ്സിൽ ഒരു കുഴപ്പവും ഉള്ളതായി തനിക്ക് തോന്നിയിരുന്നില്ല പിന്നീട് ആയിരുന്നു വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയത്.