Special Report
സാരിയുടുത്തു നാടൻ ലുക്കിൽ സണ്ണി ലിയോൺ.. കേരളത്തിലെത്തിയാൽ പിന്നെ കേരള സ്റ്റൈൽ.. സണ്ണിച്ചേച്ചി..
ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലൂടെയും ഓഫ്‌ലൈനിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്. പോൺ വീഡിയോയിൽ അഭിനയിച്ച് ലോകഹൃദയങ്ങൾ കീഴടക്കിയ താരം പിന്നീട് ബോളിവുഡ് സിനിമയിലും തന്റേതായ
വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കരൺജീത് കരൺ വോറ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് സണ്ണി ലിയോൺ എന്ന് പേരിട്ടു. കനേഡിയൻ-അമേരിക്കൻ മോഡൽ കൂടുതലും അമേരിക്കൻ ഇന്ത്യൻ സിനിമകളിലാണ് അഭിനയിക്കുന്നത്.
ഒരു ഘട്ടത്തിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട പോൺ വീഡിയോ എന്ന നേട്ടവും താരത്തിനുണ്ടായിരുന്നു. ഏറെ പേരും പ്രശസ്തിയും നേടിയ സമയത്താണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പോൺ ഇൻഡസ്‌ട്രിയിൽ നിന്ന് സിനിമയിലെത്തിയ താരത്തിന് തുടക്കത്തിൽ തന്നെ
ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്ന് കടുത്ത വാക്കുകളും വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സഹപ്രവർത്തകരിൽ നിന്ന് പലതരത്തിലുള്ള അധിക്ഷേപ വാക്കുകൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ വിമർശനങ്ങളെ സമ്മാനമായി സ്വീകരിച്ച താരം തന്റെ മുൻകാല ചിന്തകളും ഓർമ്മകളും ഉപേക്ഷിച്ച് ബോളിവുഡ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അധികം വൈകാതെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഭർത്താവിനും
കുട്ടികൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരുള്ള മാധ്യമ സെലിബ്രിറ്റിയാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 50 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. ഇതുമൂലം താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ
താരം തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കേരള മോഡൽ ഷൂട്ട് അപ്‌ലോഡ് ചെയ്തിരിക്കുകയാണ് താരം. സെറ്റ് സാരിയും സ്ലീവ് ലെസ് ബ്ലൗസുമാണ് നടി ധരിച്ചിരിക്കുന്നത്. പുതിയ ലുക്ക് ഉടൻ തന്നെ പ്രേക്ഷകർക്കിടയിൽ ഹിറ്റായി.