Special Report
സുന്ദര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രിയതാരം അവന്തിക. Uff ❤️ പൊളി.. സുന്ദര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ പ്രിയതാരം അവന്തിക. Uff ❤️ പൊളി.. ഇപ്പോ സീരിയലിൽ ഉള്ളവരിൽ ഏറ്റവും ഹോട്ട്! എന്ന് കമന്റ്സ്
അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹൻ. മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരം ജനിച്ചതും വളർന്നതും ദുബായിലാണ്. മോഡലിംഗ് രംഗം വളരെ ചെറുപ്പത്തിൽ ത്തന്നെ താരത്തിന് താല്പര്യം ഉണ്ടായിരുന്നു.
അങ്ങിനെ താരം
കേരളത്തിലേക്ക് കരിയർ ആരംഭിക്കാൻ വേണ്ടി വരികയായിരുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാർ 2011 കിരീടവും കൂടാതെ മിസ് പെർഫെക്റ്റ് 2010 എന്ന സബ്ടൈറ്റിലും താരത്തിന് ആ സമയങ്ങളിൽ നേടാൻ കഴിഞ്ഞു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്.
യക്ഷി-ഫെയ്റ്റ്‌ഫുലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ താരം ജനപ്രീതി നേടി. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപോലെ ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും
സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു. പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നർത്തകി ആണ് താരം. സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം താരത്തിന് അഭിനയ ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. സിനിമകളിലെല്ലാം വളരെ മികച്ച
പ്രേക്ഷക പിന്തുണയും നേടിയെടുക്കാൻ തരത്തിൽ മികച്ച അഭിനയ വൈഭവം തുടക്കം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ 2017-ൽ മൂന്ന് മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് ലഭിക്കുകയും ചെയ്തു. സിനിമയുടെ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം
നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അവന്തിക ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ടിം ആണ് ഫോട്ടോസ്
എടുത്തിരിക്കുന്നത്. കറുപ്പ് ജീൻസും വയലറ്റ് ഷോർട്ട് ബനിയനും ആണ് അവന്തിക ധരിച്ചിരിക്കുന്നത്. എന്തൊരു ഹോട്ടാണ് താരത്തിനെ കാണാൻ എന്ന് ആരാധകരും പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ഇപ്പോൾ സീരിയലിൽ ഉള്ളവരിൽ ഏറ്റവും ഹോട്ടും താരം ആണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.