Connect with us

Special Report

സോഷ്യല്‍ മീഡിയയില്‍ തരങ്ങമായി പുത്തന്‍ ഫോട്ടോസ്… മകനോടൊപ്പം പൂളിൽ നീരാടി’ വരദ’… വൈറൽ..

Published

on

മിനിസ്‌ക്രീനിൽ കൂടി അഭിനയ മേഖലയിൽ സജീവമായ താരമാണ് വരദ. ഇതിനകം ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ്. ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും

തന്നെയാണ് താരത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം. എന്നിപ്പോൾ സിനിമയിലും സജീവമാണ് ഈ താര സുന്ദരി. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയയിൽ സജീവമായത്. സീരിയലിൽ സജീവമായതോടെയാണ് താരം

ടെലിവിഷൻ മേഖലയിൽ കൂടുതൽ സജീവമാക്കുന്നത്. അതിനിടയിലാണ് താരം ജിഷിൻ മോഹനുമായി വിവാഹം കഴിക്കുന്നത്.വിവാഹത്തിന് ശേഷവും രണ്ടുപേരും അഭിനയത്തിൽ സജീവമായി തന്നെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറിച്ചുകളമായിട്ട്

രണ്ടുപേരും മാറി നിൽക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന ഗോസിപ്പ്. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.താരം തന്റെ മേക്കോവർ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പോസ്റ്റാക്കാറുണ്ട്.

ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.മകനോടൊപ്പം പൂളിൽ നീന്തി കളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

PHOTOSSS

PHOTOSSS

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company