Connect with us

Entertainment

സോഷ്യല്‍ മീഡിയയില്‍ വെള്ള പ്രാവിനെപോലെ പറന്നുനടക്കുന്ന യുവ മിധുനങ്ങള്‍. വെറൈറ്റി ഫോട്ടോസ് പങ്കുവെച്ച് താരങ്ങള്‍

Published

on

പൊതുവേ സമൂഹം ഇപ്പോള്‍ വൈറല്‍ ഫോട്ടോഷൂട്ട്‌, വൈറല്‍ ഡാന്‍സ് തുടങ്ങിയവയുടെ പുറകെയാണ്. ഇത് വിധത്തില്‍ വൈറല്‍ ആവണം എന്നാ ചിന്തയുമായി എണീക്കുന്ന ഒരു സമൂഹമാണ്‌ ഇപ്പോള്‍ ഉള്ളവര്. അതില്‍ വയസോ ജാതിയോ, ആണ്‍ പെണ്‍ വ്യത്യാസമോ ഇല്ല.

അതുപോലെ തന്നെ വൈറല്‍ ആവന്‍ കൊതിക്കുന്ന ആളുകളുടെ ഇടയിലേക്ക് പുത്തന്‍ ട്രെണ്ടുകള്‍ കടന്നു വരുമ്പോള്‍ അത് അനുകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ക്യാമറ കൈകാര്യംചെയ്യുന്നവരും ഇതില്‍ പ്രധാന പങ്കുവഹിക്കുണ്ട്. അവരുടെ കഴിവും കൂടിയാണ് ഓരോ ചിത്രവും വൈറല്‍ ആവുന്നതിന് പിന്നില്‍. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ഉള്ള ഒരു മേഖലയാണ് ഇത്.

വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട്‌ കൊണ്ട് അത്തരത്തില്‍ വൈറല്‍ ആയിരികുകയാണ് രണ്ടുപേര്‍ ഇപ്പോള്‍. ശ്രീലങ്കന്‍ കപ്പിള്‍സ് ആണ് വൈറല്‍ താരങ്ങള്‍ ആയി മാറിയിരിക്കുന്നത്. മികച്ച പിന്തുണനേടി ലോകം മുഴുവനും വൈറല്‍ ആയി മാറിയ താരങ്ങള്‍ ആണ് ഇപ്പൊ ഇവര്‍.

ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ യസന്താ ആണ് ഇത് ഷൂട്ട്‌ ചെയ്യ്തത്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫോട്ടോസ് ചുരുക്കം ചിലര്‍ക്ക് ഒരു ഇക്കിളി പടര്‍ത്തുന്ന ഒന്നാണ്. ഒരു പ്രീ വെദ്ദിംഗ് അല്ലെങ്ങില്‍ പോസ്റ്റ്‌ വെദ്ദിംഗ് അങ്ങനെ ഒന്നും ഇതിന്റെ പുറകില്‍ കൊടുത്തിട്ടില്ല.

വളരെ അതികം ഗ്ലാമര്‍ തോനുന്ന ഇന്ടിമെറ്റ് സീനുകള്‍ ഈ ഫോട്ടോയില്‍ ഉണ്ട്. അതൊക്കെ മറികടന്ന്. നിമിഷങ്ങൾക്കകം ഈ ചിത്രങ്ങൾ സൈബർ ലോകത്തെ പിടിച്ചുലച്ചു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്. നിരവധി വിമർശനങ്ങളും മോശം കമന്റുകളും.

എന്നിരുന്നാലും, ഫോട്ടോഷൂട്ടുകൾക്ക് ആളുകൾക്കിടയിൽ വലിയ പ്രാധാന്യമുണ്ട്. ഇത് മലയാളി സംസ്‌കാരമനുസരിച്ചുള്ള ഫോട്ടോ ഷൂട്ട് അല്ലെന്ന് ഒരു വിഭാഗം ആളുകൾ പറയുമ്പോൾ മോഡലിംഗും വിവാഹവും അതിരു കടക്കുകയാണെന്ന് സൂചിപ്പിക്കുന്ന കമന്റുകളാണ് ചിത്രത്തിന് താഴെ.

ഫെസ്ബുക്ക്‌ മുഴുവനും ഇതുപോലെ ഉള്ള ഫോട്ടോസ് ആണ് ഇപ്പോള്‍ മിക്ക ആളുകളും ഇതിനെ സപ്പോര്‍ട്ട് ചെയുന്നുന്ദ്. ചുരുക്കം ചിലര്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ എങ്കിലും എതിര്‍ക്കുന്നവരെകാലും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണമാണ് കൂടുതല്‍.

PHOTOSS

PHOTOSS

PHOTOSS

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company