Special Report
സോഷ്യൽ മീഡിയയിൽ ഇപ്പോൾ അന്തി ചർച്ച ഇതാണ്..😂😂 ചർച്ച ഹണി റോസോ?? അന്ന രാജനോ ഉൽഘാടന റാണി ആര്..😍🌹
സിനിമയ്ക്ക് മുമ്പ് നഴ്‌സായി ജോലി ചെയ്തിരുന്ന താരം ഇപ്പോൾ മുഴുവൻ സമയവും അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആദ്യ ചിത്രത്തിലും നഴ്സായാണ് താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പമാണ് താരം അഭിനയിച്ചത്. നായികയായി ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.
മലയാളത്തിന് 86 പുതുമുഖങ്ങളെ സമ്മാനിച്ച അങ്കമാലി ഡയറീസിലൂടെയാണ് താരവും സിനിമയിലെത്തുന്നത്. മലയാള സിനിമയിൽ മികച്ച തുടക്കമാണ് ഈ ചിത്രത്തിലൂടെ നടി നേടിയത്. മോഡലിംഗിൽ സജീവമാണ് താരം. താരത്തിന്റെ കളർഫുൾ ചിത്രങ്ങളും
വീഡിയോകളും മലയാളികൾക്ക് പ്രിയങ്കരമാണ്. എന്നാൽ വിമർശനങ്ങളും ബോഡി ഷെയ്മിങ്ങും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തടി കൂടുന്നതിന്റെ പേരിൽ താരത്തെ തേടി സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള മോശം കമന്റുകളും വന്നിരുന്നു.
എന്നാൽ അതൊന്നും ബാധിക്കാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് ഫോട്ടോകളും മറ്റും അപ്ലോഡ് ചെയ്ത് മുന്നേറുകയാണ് താരം. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ റീൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നീല സ്റ്റൈലിഷ് സൈഡ് സ്ലിറ്റ്
വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ് നടിയുടെ ചൂടൻ വീഡിയോ. സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് മലയാളികൾ വീഡിയോ ഹിറ്റാക്കിയത്.