Special Report
സ്വന്തം ബിസിനസ്സിന്റെ ലാഭത്തിനുവേണ്ടി ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരത കണ്ടോ..
ആദ്യരാത്രി പാലും ആയിട്ട് മേഘ മുറിയിലേക്ക് വരുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നില്ല.. കാൽ ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് വാതിൽചാരി അവൾ കട്ടിലിൽ വന്നിരുന്നു.. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥയായ മേഘ കല്യാണം കഴിക്കുന്നത്
വരെ അപ്പച്ചിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്.. അപ്പച്ചിയുടെ വീടിനു തൊട്ടടുത്തുള്ള ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ വന്ന ഹരി മേഘയെ കണ്ട് ഇഷ്ടപ്പെട്ട അവിടെ ചെന്ന് പെണ്ണ് ചോദിച്ചതാണ്.. ഹരിക്ക് ബിസിനസ് ആണ് ജോലി…
അവൻറെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതാണ്.. അച്ഛനെയും അമ്മയുടെയും മരണത്തോടെ തനിച്ചായി അവനെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ അങ്കിൾ ആണ്.. അങ്ങനെ പ്രായപൂർത്തിയായപ്പോൾ അങ്കിളിന്റെ
ബിസിനസ് എല്ലാം അവനെ ഏൽപ്പിച്ചു.. അച്ഛനും അമ്മയും ഒരുമിച്ച് അനാഥനായ അവനെ ഒരു മേഘയെ പോലെ അനാഥയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആയിരുന്നു ഇഷ്ടം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..