Connect with us

Special Report

ഹോട്ട് അല്ല.. ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിച്ചില്ല.. സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന സേവ് ദ ഡേറ്റ്: ചിത്രങ്ങൾ

Published

on

പലപ്പോഴും ക്യൂട്ട് സേവ്-ദി-ഡേറ്റുകൾ സോഷ്യൽ മീഡിയയുടെ ഹൃദയം പിടിച്ചെടുക്കുന്നു. വ്യത്യസ്‌ത ആശയങ്ങളിലൂടെ നിരവധി കഥകൾ പറഞ്ഞുകൊണ്ടാണ് വീഡിയോകളും ചിത്രങ്ങളും പുറത്തിറങ്ങുന്നത്.
ഓരോ വീഡിയോയ്ക്കും അതിന്റേതായ

പ്രത്യേക ഭംഗിയുണ്ട്. മികച്ച ആശയവും അവതരണ ശൈലിയും കൊണ്ട് വേറിട്ടുനിൽക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്യുന്നു. ഗ്ലാമറസ് വീഡിയോകളും ഇതോടൊപ്പം പുറത്തിറങ്ങുന്നുണ്ട്. ഇപ്പോൾ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ശ്രീലങ്കൻ ഫോട്ടോഗ്രാഫർ മഹേഷ് ഗംഗനാട് ആണ് ഈ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. നമ്മൾ ഇന്ന് മുതൽ നിമിഷങ്ങൾ പകർത്തുന്നു… ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുന്നു.

എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ വ്യത്യസ്തമായ ആശയങ്ങൾ പങ്കുവെക്കാനാണ്

തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ആരാധകർ കമന്റുകളിൽ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വിവാഹ ഫോട്ടോഗ്രാഫിയും തീയതി ഷൂട്ടിംഗും കേരളത്തിലെ പല മനോഹരമായ സ്ഥലങ്ങളിലും നടക്കുന്നു.

PHOTOS : Mahesh Ganganath Photography

PHOTOS : Mahesh Ganganath Photography

PHOTOS : Mahesh Ganganath Photography

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company