ഹോട്ട് ആന്റ് ബോൾഡ്… ഗ്ലാമറിന് നൂറ് മാർക്ക്.. ബ്രഹ്മയുഗത്തിലെ യക്ഷിയുടെ പുതിയ ലുക്ക്. ചുരുങ്ങിയ സമയംകൊണ്ട് ആരാധകരുടെ പ്രിയങ്കരിയായ നടിയായി മാറി അമാൽഡ

in Special Report

രാജീവ് രവി–ദുൽഖർ ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അമാൽഡ ലിസ്. മലയാളത്തിലെ സൂപ്പർ താരവും മോഡലുമാണ് നടി. കുറച്ചു സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്


തനിക്ക് ചേരുന്ന വേഷങ്ങൾ മാത്രമേ താരം ചെയ്യാറുള്ളു. അതിനാൽ തന്നെ ഒരുപാട് സിനിമകൾ തന്റെ ലിസ്റ്റിൽ ഉണ്ടാവാറില്ല. കമ്മട്ടിപ്പാടം സിനിമയിലൂടെയാണ് മലയാളികൾക്ക് താരത്തെ സുപരിചിതം. അതിനു പുറമെ 9, സി യു സൂൺ, അണ്ടർ വേൾഡ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അവസാനം പുറത്ത് ഇറങ്ങിയത് മമ്മൂട്ടി ചിത്രമായ ബ്രഹ്മയുഗത്തിലാണ്. അതിലെ ഒരു പ്രധാന വേഷമായ യക്ഷിയുടെ റോള് താരമാണ് ചെയ്തത്. ഇടയ്ക്കിടയ്ക്ക് കാണിക്കുന്ന യക്ഷി കഥാപാത്രം പ്രേഷകർ അപ്പോളേ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.


മോഡലിംഗ് രംഗത്ത് സജീവമാണ് താരം. അനവധി ഇന്റർനാഷണൽ ബ്രാണ്ടുകൾക്ക് താരം മോഡൽ ആയിട്ടുണ്ട്. താരം ഒരു ഭാരതനാട്യം ആർടിസ്റ്റ് കൂടെയാണ്. കമ്മട്ടിപ്പാടം ചെയ്യുന്നതിന് മുൻപ് അനവധി അവസരങ്ങൾ വന്നിരുന്നു. മികച്ച ഒരു തുടക്കത്തിനായി കാത്തിരുന്നതിനു ശേഷമാണ്


താരം സിനിനയിലേക്ക് വന്നത്. നടി അമാൽഡ ലിസ്സിന്റെ പുതിയ ലുക്കാണ് ഇപ്പോൾ തരംഗം. ഇത് ഹോട്ട് അല്ല, അതുക്കും മേലെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ വൈറലാണ്. മോളിവുഡിലും ഹോളിവുഡ് സ്റ്റൈൽ….