കുറച്ച് തടിച്ചോ?? ക്യൂട്ട്നെസ്സ് കൂടി വരുവാണല്ലോ… മനം കവർന്ന് മഡോണയുടെ ന്യൂ ലുക്ക്‌.. ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റ്യൻ … ഫോട്ടോ ഏറ്റെടുത്ത് ആരാധകർ.

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് മഡോണ സെബാസ്റ്റ്യൻ. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന്


ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച താരങ്ങളോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരു പ്ലേബാക്ക് സിംഗർ കൂടിയാണ്.

ചുരുങ്ങിയ കാലം കൊണ്ടാണ് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ പച്ച പിടിച്ചത്. 2015 ൽ മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി തുടരുകയാണ്. മിനിസ്ക്രീനിലെ മ്യൂസിക് പ്രോഗ്രാമിൽ നിന്നാണ് താരം

വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. 2015 ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തു നിവിൻപോളി സായി പല്ലവി അനുപമ പരമേശ്വരൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ആയ പ്രേമം എന്ന മലയാള സിനിമയിൽ സെലിൻ ജോർജ്ജ് എന്ന കഥാപാത്രത്തെ

അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് താരത്തിന് കൈനിറയെ അവസരങ്ങൾ തേടിയെത്തി. തൊട്ടടുത്ത വർഷം Kadhalum Kadandhu Pogum എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. അതേവർഷംതന്നെ പ്രേമം

എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. കഴിഞ്ഞവർഷമാണ് പ്രശസ്ത നടൻ സുധീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നട സിനിമ kotigobba 3 യിൽ അഭിനയിച്ചു കൊണ്ട് താരം കന്നഡയിൽ അരങ്ങേരിയത്. താരം ഒരു വെബ് സീരിസ് ലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന മലയാളം നടിമാരിൽ ഒരാൾ ആണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും പോളി ലുക്കിലാണ് താരം കാണപ്പെടുന്നത്. താരം ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ

പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. മോഡേൺ സ്റ്റൈലിൽ വസ്ത്രം ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.