സജീവമായി ഇനി സിനിമയിൽ കാണും.. 19 വയസ്സിലാണ് ശ്യാമളയാകുന്നത്! നടി സംഗീതയുടെ പുതിയ വിശേഷം ഇങ്ങനെ.. ആശംസകളുമായി ആരാധകര്
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് സംഗീത മാധവൻ. അതിനുമുമ്പ് ബാലതാരമായും അളിയനായും സിനിമയിൽ അഭിനയിച്ച സംഗീത ശ്യാമള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരിടവേളയ്ക്ക് ശേഷം സംഗീത ചാവീറിനൊപ്പം […]