Connect with us

Special Report

26 കാരിയയാ ടീച്ചര്‍ക്ക് 17കാരനോട് കടുത്ത പ്രണയം ഒടുവില്‍ മകനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ വീട്ടുകാര്‍ കണ്ട കാഴ്ച

Published

on

മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ വീട്ടുകാർ കണ്ട കാഴ്ച.17 വയസ്സുള്ള വിദ്യാർത്ഥിയെ ത.ട്ടി.ക്കൊ.ണ്ടു.പോ.യി വിവാഹം ചെയ്ത അദ്ധ്യാപിക പോ.ക്സോ കേസിൽ അറസ്റ്റിലായി. തമിഴ് നാട്ടിലെ തൃച്ചിയിലാണ് 26 ക്കാരിയായ അധ്യാപികയെ അ,റ.സ്റ്റ് ചെയ്തത്. തൊറയൂർ സ്വദേശിനിയായ അദ്ധ്യാപിക ശമളയാണ് അ,റ,സ്റ്റി,ലായത്.

വിഴ്യാഴ്ചയാണ് ഇവർ അറെ,സ്റ്റി,ലാവുന്നത്. 11 ആം ക്ലാസ്സിലെ വിദ്യാർത്ഥിയെയാണ് അദ്ധ്യാപിക വിവാഹം ചെയ്തത്. 17 ക്കാരനെ കാണാൻ ഇല്ല എന്ന രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. മാർച്ച് 5 നെ സ്കൂളിലേക്ക് പോയ മകനെ കാണാതെ പോയി എന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.

മാർച്ച് 11 നാണ് പരാതി ലഭിക്കുന്നത്.അന്വേഷണത്തിനിടയിലാണ് വിദ്യാർത്ഥികളുടെ ഇടയിലെ ഒരു അദ്ധ്യാപികയെ കാണാൻ ഇല്ല എന്ന് പോലീസ് മനസ്സിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നത് കണ്ടെത്തി.

സ്കൂൾ വിട്ട ശേഷം ഇവർ ഒളിചോടിയതാണോ എന്നും അന്വേഷണത്തിൽ നിന്നും വെക്തമായി. വിദ്യാർത്ഥിക്ക് പ്രായപൂർത്തിയാവാത്തതിനാൽ പോ,,ക്സോ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അ,റ,സ്റ്റ് ചെയ്തത്. അധ്യാപികയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിൻ തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്.