35 വയസ്സുള്ള അധ്യാപികയ്ക്ക് 17കാരന്‍ വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം 5 മാസം ഗര്‍ഭിണി ആയപ്പോള്‍ സംഭവിച്ചത്

in Special Report

ഉത്തര്‍പ്രദേശിയെ അയോധ്യയില്‍ താമസിക്കുന്ന അധ്യാപികയായിരുന്നു സുപ്രിയാ വര്‍മ്മ 35 വയസ്സ് ആയിരുന്നു പ്രായം. സുപ്രിയയുടെ വീട്ടില്‍ അവളുടെ ഭര്‍ത്താവും അമ്മയും താമസിച്ചിരുന്നു. ഭര്‍ത്താവ് സ്വന്തമായിട്ട് ഒരു സ്ഥാപനം നടത്തുകയാണ്. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ 5 മണിക്ക് മുന്നേ തന്നെ

അദ്ദേഹം ആ സ്ഥാപനത്തിലേക്ക് പോകുകയും ചെയ്യും. സുപ്രിയയുടെ അമ്മ എല്ലാ ദിവസവും മാര്‍ക്കറ്റിലേക്കും പോകും. 5 മാസം ഗര്‍ഭിണി ആയിരുന്ന സമയത്ത് കൃത്യമായിട്ട് പഞ്ഞാല്‍ 2022 ജൂണ്‍ 2ാം തിയതി രാവിലെ സമയത്ത് സുപ്രിയയുടെ ഭര്‍ത്താവ് പതിവ് പോലെ ജോലി സ്ഥലത്തേക്ക് പോവുകയാണ്.

A 35-year-old teacher had an affair with a 17-year-old student when she was 5 months pregnan.

അല്പം സമയം കഴിഞ്ഞപ്പോള്‍ സുപ്രിയയുടെ അമ്മ മാര്‍ക്കറ്റിലേക്ക് പോവുകയും ചെയ്തു. അമ്മ ഒരു മണിക്കൂറില്‍ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് എത്തുകയാണ്. ആ സമയത്ത് വീടിന്റെ കതക് അടഞ്ഞ് കിടക്കുകയാണ് ഒരുപാട് തവണ സുപ്രിയയെ വിളിച്ച് നോക്കി പക്ഷേ അവള്‍ പ്രതികരിച്ചില്ല. അമ്മ കരുതുകയാണ് ഒരു പക്ഷേ സുപ്രിയ

സ്കൂളിലേക്ക് പോയിട്ട് ഉണ്ടാകും. അങ്ങനെ അമ്മ വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണ്. ആ സമയത്ത് വീട്ടിലെ സാധനങ്ങള്‍ എല്ലാം തന്നെ അലങ്കോലപെട്ടു കിടക്കുകയാണ്. അതിനർത്ഥം ഏതെങ്കിലും ഒരു വ്യക്തി മോഷ്ടിക്കാന്‍ ആയി വീട്ടില്‍ എത്തിയാല്‍ എങ്ങനെ ഉണ്ടാകും അത്പോലെ ആയിരുന്നു ആ വീട് ഉണ്ടായിരുന്നത്.

ആ അമ്മക്ക് വല്ലാത്ത പേടി തോന്നി കാരണം ആ മകള്‍ 5 മാസം ഗര്‍ഭിണിയാണ്. വളരെ പെട്ടെന്ന് തന്നെ സുപ്രിയയുടെ മുറിയിലേക്ക് ചെന്ന് നോക്കുകയാണ്. അവിടെ കണ്ട കാഴ്ച എന്ന് പറയുന്നത് ര,ക്ത,ത്തി,ല്‍ കുളിച്ച് മ,രി,ച്ച് കിടക്കുന്ന സുപ്രിയയെ ആണ്. ആ അമ്മ ഉച്ചത്തില്‍ നിലവിളിച്ചു പെട്ടെന്ന് തന്നെ അയല്‍വാസികള്‍

എല്ലാവരും തന്നെ ആ വീട്ടിലേക്ക് ഓടിയെത്തി. ആദ്യ കാഴ്ചയില്‍ തന്നെ എല്ലാവര്‍ക്കും ഒരു കാര്യം ഉറപ്പായി ആരോ അവളെ വളരെ ക്രൂരമായ രീതിയില്‍ കൊ,ല,പെ,ടു,ത്തി,യ,താ,ണ്. ഉടന്‍ തന്നെ പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് തിരിച്ചറിഞ്ഞത്. ശേഷം വീഡിയോയില്‍ കാണുക…