53 ആമത്തെ വയസ്സിൽ രേഖ വീണ്ടും ഗർഭിണി ചിത്രങ്ങൾ ഏറ്റെടുത്ത സോഷ്യൽ മീഡിയ

in Special Report

ഏയ് ഓട്ടോ എന്ന ഒറ്റ സിനിമ മതി മലയാളി പ്രേക്ഷകർക്ക് രേഖ എന്ന നടിയെ ഓർമ്മിക്കാൻ നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ രേഖ സ്വന്തമാക്കിയത് 1996 വിവാഹിതയായ രേഖ അഭിനയത്തിൽ തന്നെ വീണ്ടും സജീവമാവുകയായിരുന്നു ചെയ്തത് ഹാരിസ് എന്ന വ്യക്തിയാണ്

താരതേ വിവാഹം ചെയ്തത് വിവാഹശേഷം ആറു വർഷം മാത്രമാണ് താരം സിനിമയിൽ നിന്നും വിട്ടു നിന്നത് തുടർന്ന് 2002 സിനിമയിലെ വരികയും ചെയ്തിരുന്നു ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് രേഖയെ കുറിച്ചാണ് അതിനൊരു കാരണവും ഉണ്ട് അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ താരം

പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി മാറിയത് ചിത്രത്തിൽ രേഖ ഗർഭിണിയായാണ് കാണാൻ സാധിക്കുന്നത് 53 വയസ്സുകാരിയായി രേഖ വീണ്ടും ഗർഭിണിയാണോ എന്ന സംശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഉന്നയിക്കുന്നത് നിരവധി ആളുകൾ ഈ ചിത്രത്തോടൊപ്പം ഗർഭ വാർത്തയെക്കുറിച്ച് ചോദിക്കുകയും

ചെയ്യുന്നുണ്ട് എന്നാൽ താരം ഇതിന് മറുപടിയൊന്നും പറഞ്ഞിട്ടില്ല എന്നാൽ താരം ഗർഭിണിയല്ല എന്നതാണ് സത്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രം ഒരു സിനിമയിൽ നിന്നും ഉള്ളതാണ് പുതിയ ഒരു ചിത്രത്തിൽ വേഗ ഗർഭിണിയായി അഭിനയിക്കുന്നുണ്ട് അതിന്റെ ഭാഗമായാണ് ഈ ചിത്രം പങ്കു

വച്ചിരിക്കുന്നത് കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷം ആയിരുന്നു താരം ചെയ്തത് ഉണ്ടാകാത്തത് കൊണ്ട് തന്നെ ഈ ചിത്രം ഉള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം കാണും പങ്കുവയ്ക്കുകയായിരുന്നു ചെയ്തത് ഈ ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നിരവധി ആളുകൾ ഈ കാര്യത്തിന്റെ

പേരിൽ സോഷ്യൽ മീഡിയയിൽ വിമർശിക്കുകയും ചെയ്യുന്നുണ്ട് പലരെയും അപകീർത്തിയും പലരുടെയും സ്വകാര്യതയിലേക്ക് എത്തിനോക്കുകയും ചെയ്യുന്ന ഈ ഒരു പ്രവണത നിർത്തുകയാണ് വേണ്ടത് എന്നും രേഖയെക്കുറിച്ച് ഉടനെതന്നെ ഇത്തരം ഒരു വാർത്തയുണ്ടാക്കിയത് ശരിയായില്ല എന്നും

ഒക്കെയാണ് പലരും പറയുന്നത് അതേസമയം മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു നടി കൂടിയാണ് രേഖ ദശരഥം പോലെയുള്ള ചിത്രങ്ങൾ രേഖ അതിമനോഹരമായ രീതിയിലാണ് മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.