Special Report
ജോർജ്കുട്ടിയുടെ അനുമോൾ വല്ലാതെ വളര്ന്നു വലിയ ആളായി .. ഗ്ലാമർ ലുക്കിൽ ഹോട്ടായി ‘എസ്തർ അനിൽ’… ഫോട്ടോസ് വൈറൽ
ബാല താരമായി മലയാള സിനിമയിൽ സജീവമായ ഒരുപാട് താരങ്ങളുടെ നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായ ഒരു ബാല താരമാണ് എസ്തർ അനിൽ. നല്ലവൻ എന്ന സിനിമയിലൂടെയാണ്
താരം ആദ്യമായി തന്റെ സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ തുടക്കം.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാല താരമായി അഭിനയിച്ചു.
സിനിമയിൽ തിളങ്ങിയതോടെയാണ് താരം അവതാരക മേഖലയിലേക്ക് കടക്കുന്നത്.ഇതിനകം ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം അവതാരകായി തിളങ്ങിയിട്ടുണ്ട്.സിനിമയിൽ താരത്തെ മലയാളികൾ കൂടുതൽ ഇഷ്ട്ടപെടുവാൻ തുടങ്ങിയത്
മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിലൂടെയാണ് .സിനിമയിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിലാണ് താരമെത്തിയത്.ഈ ഒറ്റ സിനിമ കൊണ്ട് തന്നെ താരത്തിന്റെ അഭിനയ ജീവിതം മാറി മറിയുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഇതിന്റെ രണ്ടാം പതിപ്പിലും താരം തന്നെയാണ് അഭിനയിച്ചത്.എന്നാൽ ആ കൊച്ചു കുട്ടിയായിട്ടില്ല പകരം വളർന്ന് അതീവ സുന്ദരിയായിട്ടാണ് താരം രണ്ടാം ഭാഗത്തിൽ എത്തിയത്.മലയാളത്തിൽ തിളങ്ങിയതോടെയാണ് താരം അന്യ ഭാഷയിലേയ്ക്ക് അരങ്ങേറുന്നത്.
ഇപ്പോൾ അന്യ ഭാഷയിലും സജീവമാണ് താരം.ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ഭംഗിയും തന്നെയാണ് താരത്തിന്റെ ശക്തി. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.
അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .ഇൻസ്റ്റഗ്രാമിൽ മില്യൺ ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.