Connect with us

Entertainments

കഠിനമായ വർക് ഔട്ട് വീഡിയോ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി… വീഡിയോ…

Published

on

മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. 2014 ഞാനാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്.

തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്. അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമായി ഇടപെടുന്നു. അഭിനേത്രി ആകുന്നതിനുള്ള തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്.

താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്. ഇക്കാര്യം പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. എന്തായാലും 2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. രണ്ടു രംഗത്തും മികച്ച കാഴ്ചക്കാരെ നേടാനും താരത്തിന് കഴിഞ്ഞു.

മായാനദി എന്ന സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമ താരത്തിനെതിരെ വൺ ഓഫ് ദി ബെസ്റ്റ് കഥാപാത്രം തന്നെയായിരുന്നു. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്‌ഡബ്ല്യുഡി ലൈഫ് തുടങ്ങിയ മാസികകളുടെ കവർ പേജുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . അതുകൂടാതെ ചെമ്മണൂർ ജ്വല്ലേഴ്‌സ് , കരിക്കിനേത്ത് സിൽക്‌സ് , ലാ ബ്രെൻഡ , ഈസ്വ ബോട്ടിക് , അക്ഷയ ജ്വല്ലറി , ശ്രീ ലക്ഷ്മി ജ്വല്ലറി തുടങ്ങിയ ബ്രാൻഡുകൾക്കായി താരം മോഡൽ ആവുകയും ചെയ്തിട്ടുണ്ട്.

എന്തായാലും എല്ലാ മേഖലയിലും വളരെ പെട്ടെന്ന് തന്നെ വിജയം നേടാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ ഉണ്ടാക്കിയതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്നത് വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ്. ട്രെയിനർക്കൊപ്പം അതികഠിനമായ വർക്കൗട്ടുകൾ ആണ് താരം ചെയ്തു കൊണ്ടിരിക്കുന്നത്. അതികഠിനമായ വർക്കുകളിലൂടെ ശാരീരിക ആരോഗ്യത്തെ വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിന്നു ഒരുപാട് ആശംസകൾ ആണ് വീഡിയോ കാണുന്നവരൊക്കെ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്.

Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi
Click to comment

Leave a Reply

Your email address will not be published. Required fields are marked *