Entertainments
നിമിഷ കുളിക്കുമ്പോൾ ബാത്റൂമിൽ കയറിയ റോബിൻ എന്തൊക്കെയാണ് കണ്ടത്.. ചർച്ച ചെയ്ത് കണ്ടെത്തി സൂചിത്രയും റോൻസണും അഖിലും…

മലയാളികൾ ഏറെ ആകാംക്ഷയോടെ കാണുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ നാലാമത്തെ സീസൻ ഇപ്പോൾ 40 ദിവസം പിന്നിട്ടിരിക്കുന്നു. ബിഗ് ബോസ് വീട് ശരിക്കും ഇപ്പോൾ മത്സര ചൂടിലേക്ക് നീങ്ങിയിരിക്കുന്നു എന്ന് വേണം പറയാൻ. ഓരോ ദിവസം ഓരോ വ്യത്യസ്തമായ പുകിലുകൾ ആണ് ബിഗ് ബോസ് ഹൗസ് ൽ അരങ്ങേറുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബിഗ് ബോസ് ഹൗസിൽ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്നത് നിമിഷയും ഡോക്ടർ റോബിനും തമ്മിലുള്ള ബാത്റൂം ഇഷ്യൂ ആണ്. നിമിഷ കതക് അടക്കാതെ കുളിക്കുന്ന സമയത്ത് അകത്ത് ആരുമില്ല എന്ന് വിചാരിച്ചു കൊണ്ട് ഡോക്ടർ റോബിൻ ബാത്റൂമിൽ പ്രവേശിക്കുകയാണ് ഉണ്ടായത്.

പക്ഷെ അകത്ത് കടന്നപ്പോൾ ഡോക്ടർ റോബിൻ കുളിക്കുന്ന നിമിഷയെ ആണ് കണ്ടത്. ആ സെക്കൻഡിൽ തന്നെ അദ്ദേഹം പുറത്തുവരികയും ചെയ്തു. തുടർന്ന് റോബിൻ ഇക്കാര്യം ബിഗ് ബോസിലെ മറ്റു അംഗങ്ങളോട് പറയുകയുണ്ടായി. തുടർന്ന് ബിഗ് ബോസ് ഹൗസ് ൽ ഇതൊരു വലിയ ചർച്ചയായി മാറുകയും ചെയ്തു. പക്ഷേ ഡോക്ടർ റോബിൻ പിന്നീട് ഈ വിഷയം തുറന്നു സംസാരിച്ചിട്ടും ഇല്ല എന്നതാണ് വാസ്തവം.

കഴിഞ്ഞദിവസം ബിഗ് ബോസിൽ ഈ സംഭവത്തെ ചൊല്ലി ബിഗ് ബോസ് ഹൗസിലെ ചില മത്സരാർത്ഥികൾ സംസാരിക്കുന്ന കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നത്. അവര് ചർച്ചക്ക് തിരഞ്ഞെടുത്ത വിഷയം ‘ ബാത്റൂമിൽ പെട്ടെന്ന് കടന്നപ്പോൾ ഡോക്ടർ റോബിൻ എന്തായിരിക്കും കണ്ടത്’ എന്നാണ്.

സുചിത്ര, റോൺസൺ, അഖിൽ എന്നിവരാണ് ഈ ചർച്ചക്ക് നേതൃത്വം വഹിക്കുന്നത്. ഒപ്പം ബാത്റൂമിൽ കുളിച്ചിരുന്ന നിമിഷയും ചർച്ചയിൽ ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് പങ്കെടുക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇത്രയും തരംതാഴ്ന്ന രീതിയിലാണോ ഇപ്പോൾ ബിഗ് ബോസിന്റെ നിലവാരം എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

ഡോക്ടർ റോബിൻ എന്തായിരിക്കും കണ്ടത്? നിമിഷയുടെ പ്രതികരണം എന്തായിരുന്നു എന്നതൊക്കെയാണ് ചർച്ചാവിഷയം. അന്നത്തെ സംഭവം നിമിഷയും തുറന്നുപറയുകയും ചെയ്യുന്നുണ്ട്. സുചിത്ര ഡോക്ടർ റോബിൻ ബാക്ക് മാത്രമാണോ കണ്ടത് എന്ന് ചോദിക്കുമ്പോൾ, ഇല്ല അപ്പോൾ ഞാൻ തിരിയുകയും ചെയ്തു എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. പ്രേക്ഷകർക്ക് ഓരോരുത്തരുടെയും നിലവാരം എത്രത്തോളമാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

പക്ഷേ സമൂഹമാധ്യമങ്ങളിൽ ഈ വിഷയത്തിൽ പിന്തുണ ഡോക്ടർ റോബിൻ ന്ന് ആണെന്നുള്ളതാണ് കമന്റുകൾ വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.
” നിമിഷ വേണമെങ്കിൽ ആ സംസാരം അവിടെ വച്ച് നിർത്താൻ പറയാം. ഇത് അവളെയും ഉൾക്കൊള്ളുന്നതാണ്. പക്ഷേ അവരുടെ സംസാരം കേട്ട് അവൾ അത് എൻജോയ് ചെയ്യുന്നത് പോലെയാണ് കാണുന്നത്. ഡോക്ടർ എന്തൊരു മാന്യനാണ്. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പിന്നീട് സംസാരിച്ചിട്ട് പോലുമില്ല. അദ്ദേഹം എന്തൊരു മാന്യൻ” എന്നിങ്ങനെയുള്ള ഡോക്ടറിന് അനുകൂല മായുള്ള കമന്റുകൾ നമുക്ക് കാണാൻ സാധിക്കും.

Leave a Reply