Connect with us

Special Report

ഗുഡ് ബൈ ടു സിംഗിൾ ലൈഫ്.. ഇനി ആ സര്‍പ്രൈസ് ഇല്ല.. അമേയ ഇനി തനിച്ചല്ല.. കൂട്ടിനു ഒരാള്‍ ഉണ്ട്… താരം പങ്കുവെച്ച പോസ്റ്റ്‌ കണ്ട് ഞെട്ടി ആരാധകര്‍.. ..

Published

on

സിനിമാ മേഖലയിൽ ഉള്ളതിനാൽ തന്നെ പല പ്രേക്ഷകരുടെയും മനസ്സിൽ സ്ഥിരമായ ഒരു ഇമേജ് ലഭിക്കണമെങ്കിൽ ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കണം അല്ലെങ്കിൽ കൂടുതൽ സ്‌ക്രീൻ ടൈം വേണമെന്ന് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

കരിക്കിന് വെബ് സീരീസിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. താരം അഭിനയിച്ച എപ്പിസോഡ് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ആട് 2, വെളിപ്പാടിൻ പുസ്തകം, ദി പ്രീസ്റ്റ് തുടങ്ങിയ വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

ഓരോ കഥാപാത്രത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എത്ര ചെറിയ വേഷമാണെങ്കിലും തന്റേതായ ഇടം അടയാളപ്പെടുത്താൻ നടന് സാധിച്ചിട്ടുണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ് താരം. ഓരോരുത്തരും പങ്കുവയ്ക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നു. ഏത് റോളിൽ വന്നാലും ഫോട്ടോകളിൽ സുന്ദരിയായിത്തന്നെയാണ് നടി പ്രത്യക്ഷപ്പെടുന്നത്.

മികച്ച കമന്റുകളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഗുഡ് ബൈ ടു സിംഗിൾ ലൈഫ്…😁
Finally it’s time to end കരിദിനാചാരണം in every
Valentine’s Day… 😌
And that’s the end of my Single Life Era 😉😝,
Dear Valentine_____________❤️! (Surprise 🫣🤫🫢) എന്നാണ് താരം പറഞ്ഞ വാക്കുകള്‍.

ഇപ്പോഴിതാ ചുവന്ന വസ്ത്രത്തിൽ സുന്ദരിയായി നിൽക്കുന്ന ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. ഉടൻ തന്നെ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. നടിയായും മോഡലായും ഒരുപോലെ തിളങ്ങിയ താരമാണ് അമേയ മാത്യു.

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.തന്റെ അഭിനയ പാടവം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company