ഓരോ വ്യക്തിയും ഒരു ട്രേഡ് മാർക്ക് ആകുന്നത് പോലെ അമേയ മാത്യുവിന്റെ അടിക്കുറിപ്പുകളും സോഷ്യൽ മീഡിയ ട്രേഡ് മാർക്ക് ആണ്. സോഷ്യൽ മീഡിയയിൽ ക്യാപ്ഷൻ ക്വീൻ എന്നാണ് നടി അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ
പലരും പലതരത്തിൽ തങ്ങളെത്തന്നെ വ്യത്യസ്തരാക്കാൻ ശ്രമിക്കുന്നു. പലരും പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഷെയർ ചെയ്തിട്ടുണ്ട്, അവ ഇന്ന് ട്രെൻഡിംഗാണ്. അവർ പങ്കിടുന്ന ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നു.
കാരണം സമൂഹം വ്യത്യസ്തമായതിനെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന സത്യം എല്ലാവർക്കും അറിയാം. ഇതുപോലുള്ള അടിക്കുറിപ്പുകളിലൂടെ വ്യത്യസ്തതയുമായി എത്തിയ ആളാണ് അമേയ മാത്യു. ആക്ഷേപഹാസ്യ അടിക്കുറിപ്പുകളാണ്
താരം കൂടുതലും പങ്കുവയ്ക്കുന്നത്. താരം പങ്കുവെച്ച പുതിയ ഫോട്ടോയും താരം നൽകിയ അടിക്കുറിപ്പും ശ്രദ്ധേയമാണ്. പതിവുപോലെ വളരെ അർത്ഥവത്തായ അടിക്കുറിപ്പാണ് താരം ഫോട്ടോയ്ക്ക് നൽകിയത്. താരത്തിന്റെ ചിത്രവും
സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
“സാമ്പത്തികമാന്ദ്യം + വിലകയറ്റം… തല തണുപ്പിക്കാൻ ഒന്ന് വെള്ളത്തിൽ കിടന്നതാ..🥵
The Govt be like : അയ്ശെരി… വെള്ളക്കരം വർധിപ്പിച്ചു.
എന്നാണ് താരം പറഞ്ഞത്. രണ്ട് തരത്തിലുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ് നിരവധി ആളുകൾക്ക് റിലേറ്റ് ചെയ്യാവുന്ന തരത്തിലാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ
ഇപ്പോഴത്തെ അവസ്ഥയെ കളിയാക്കിക്കൊണ്ടാണ് അടിക്കുറിപ്പ് ഷെയർ ചെയ്തത്. നടിയും മോഡലുമാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനമാണ്
താരം കാഴ്ചവെച്ചത്.തന്റെ അഭിനയ പാടവം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമകളിലും സോഷ്യൽ മീഡിയകളിലും സജീവമായ താരം നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിലും
പങ്കെടുത്തിട്ടുണ്ട്. തന്റെ ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെക്കാറുണ്ട്. ഏത് വേഷം ചെയ്താലും ഫോട്ടോകളിൽ നടി എപ്പോഴും സുന്ദരിയായി കാണപ്പെടുന്നു. അമേയയുടെ ഇതുപോലെയുള്ള കലക്കന്‍ ഫോട്ടോസ് എന്നും ആരാധകര്‍ക്ക് പ്രിയപെട്ടതാണ്