Connect with us

Entertainments

പുതിയ ഫോട്ടോഷൂട്ട് സീരീസ് പങ്ക് വെച്ച് താരം…. കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ….

Published

on

വിദേശികളായ ഒരുപാട് പേര് ഇന്ത്യൻ ആരാധകർക്കിടയിൽ സെലിബ്രിട്ടികൾ ആയി മാറിയിട്ടുണ്ട്. വിദേശ രാജ്യത്ത് ജനിച്ചുവളർന്ന് വിദ്യാഭ്യാസം നേടി പിന്നീട് ഇന്ത്യയിലേക്ക് താമസം മാറ്റി ഇവിടുത്തെ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിക്കുകയും, ഇന്ത്യയുടെ സ്വന്തം ദത്തുപുത്രിമാറും, ദത്തു പുത്രന്മാരും ആയി മാറിയ ഒരുപാടു പേരുണ്ട്.

ഈ രീതിയിൽ ഇന്ത്യൻ ഓസ്ട്രേലിയൻ നടി മോഡൽ ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന താരമാണ് അമൈല. ഇന്ത്യയിൽ ജനിച്ച താരം പിന്നീട് ഓസ്ട്രേലിയയിലേക്ക് താമസം മാറുകയും അവിടെ വെച്ച് പഠനം പൂർത്തിയാക്കുകയും ചെയ്തു. താരം ഒരു ആസ്ട്രേലിയ പൗരൻ കൂടിയാണ്. ഇപ്പോൾ ഇവിടെ മോഡലിംഗ് രംഗത്ത് താരം സജീവമായി നിലകൊള്ളുന്നു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇന്ത്യയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഇതിനുമുമ്പ് താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേപോലെ തന്നെയാണ് താരം ഇപ്രാവശ്യവും ബ്ലാക്ക് സുയിട്ട് ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.മൃൻമോയ് ഫോട്ടോഷൂട്ട്‌ സീരീസിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

ലൈഫ് സ്റ്റൈൽ ഫോട്ടോകളും വീഡിയോകളും ഡാൻസ് വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ തരംഗം ആയത്. ഒരുപാട് സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹൈ നഖര, ലാഗ്ടെ ഫെറടറി, മെല്ലോ ദിൽ കിസ്ക്കോ ഡോ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മ്യൂസിക് വീഡിയോകൾ ആണ്. താരം ബോളിവുഡ് സിനിമയിലും അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് എന്ന വാർത്ത പുറത്തുവരുന്നുണ്ട്.

Amyaela
Amyaela
Amyaela
Amyaela
Click to comment

Leave a Reply

Your email address will not be published. Required fields are marked *