BMW സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രശ്മി.. ബി എം ഡബ്ലിയു വിന്റെ മടിത്തട്ടിലാണ് ഇനി രശ്മിയുടെ യാത്ര…

സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് രശ്മി ആർ നായർ. മോഡൽ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും താരം അറിയപ്പെടുന്നു. കേരളമൊട്ടാകെ തരംഗമായി മാറിയ ചുംബന സമര നായിക എന്ന രീതിയിലാണ് താരം ആദ്യമായി കേരളക്കരയിൽ അറിയപ്പെട്ടത്. സദാചാര പോലീസിനെതിരെ ഉള്ള തുറന്ന പ്രതിഷേധമായിരുന്നു


ചുംബന സമരം. കേരളമൊട്ടാകെ തരംഗം സൃഷ്ടിച്ച കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം നായികയായാണ് ഇന്ന് താരം അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. സ്ത്രീകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന വ്യക്തി ആണ് താരം. 2010 ൽ ഐടി പ്രൊഫഷണൽ എന്ന

നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് താരം ചെന്നൈയിൽ തന്റെ മോഡലിംഗ് കരിയറിന് തുടക്കം കുറിച്ചു. താരവും താരത്തിന്റെ ഭർത്താവ് രാഹുൽ പി എസ് ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഒരുപാട് ദേശീയ മാഗസിനുകളിൽ താരം പ്രത്യക്ഷപ്പെട്ടു. പ്ലേബോയ് മിസ്സ് സോഷ്യൽ കോണ്ടെസ്റ്റ് ഫൈനലിൽ വരെ താരമെത്തി. എന്നാൽ ഇപ്പോൾ താരം മോഡൽ

പ്രൊഫഷണലിനൊപ്പം വെബ്സൈറ്റിലൂടെയും ഒരുപാട് വരുമാനാം കണ്ടെത്തുന്നുണ്ട്. സ്വന്തമായി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തു തന്റെ ആരാധകർക്ക് വേണ്ടി വ്യത്യസ്ത നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ താരം തുറന്നു വെച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന സെക് സി ഫോട്ടോകൾ

താരം നിരന്തരമായി പങ്കുവയ്ക്കുന്നത് കൊണ്ട് താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർക്കിടയിൽ താരം പങ്കുവെച്ചുരിക്കുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്ന താരം തൻ്റെ ഇനിയുളള യാത്രകൾക്കായി പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. മഹീന്ദ്ര XUV500 മാറി പുതിയ സ്കോർപിയോ N 4×4 മോഡൽ

വാങ്ങിയതുൾപ്പെടെ ഏറ്റവും പുതിയ ബിഎംഡബ്ല്യു 3 -സീരീസ് (G20) ഡീസൽ മോഡൽ കൂടെ സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. ഇതിനു മുമ്പുണ്ടായിരുന്ന 3 -സീരീസിനെ മാറ്റിയാണ് ഈ പുത്തൻ മോഡലിലേക്ക് അപ്പ്ഗ്രേഡ് ചെയ്തത് എന്ന് താരം തന്നെ പുറത്തു വിട്ടിട്ടുണ്ട്. പുതിയ വാഹനത്തിനൊപ്പമുള്ള ഫോട്ടോകളും വൈറലായിരിക്കുകയാണ്.