Keralam2 years ago
ഇനി ജില്ലകളിലും ക്രൈം പൊലീസ് സ്റ്റേഷൻ
തിരുവനന്തപുരം: കുറ്റാന്വേഷണം കാര്യക്ഷമമാക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും ക്രൈം പൊലീസ് സ്റ്റേഷൻ വരുന്നു. നിലവിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസുകളെ ക്രൈം പൊലീസ് സ്റ്റേഷനുകളാക്കി വിജ്ഞാപനം ചെയ്യാനാണ്...