Category archive

Special Report

കാല്‍ നഷ്ടമായിട്ടും ഈ സുന്ദരി ചെയ്തത് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ

in Special Report

ഡാനിയേല അൽവാറെസ് എന്ന സുന്ദരിയയാ 32 കാരിയുടെ ഇടതു കാൽ മുറിച്ചു മാറ്റിയത്. ഒരു ചെറിയ സർജറിക്കിടെയുണ്ടായ ചില പ്രശ്നങ്ങളാണ് യുവതിയുടെ കാൽ മുറിച്ചു മാറ്റുന്നതിന് ഇടയാക്കിയത്. 2011ൽ മിസ് കൊളംബോ പട്ടം നേടിയിട്ടുള്ള ഈ സൗന്ദര്യ റാണി എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.

The Miss World star lost her left leg at the age of 32, but social media was surprised to see what this supermodel did.

തന്റെ ഒരു കാല് നഷ്ടമായത് ത‍ന്‍റെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ തടസമാകാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഡാനിയേല. അതുകൊണ്ട് തന്നെയാണ് പങ്കാളിക്കൊപ്പം ഒറ്റക്കാലിൽ നൃത്തം ചെയ്തു കൊണ്ട് ഡാനിയേല താൻ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനൊരുങ്ങുന്നതും

എന്‍റെ പ്രിയപ്പെട്ട ആൾക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ് ഞാന്‍. പ്രയാസങ്ങളെ വകവയ്ക്കരുത്. എപ്പോഴും ഊർജസ്വലരായിരിക്കണംഎന്ന ക്യാപ്ഷനോടെയാണ് പങ്കാളി റിക്കി അൽവറെസിനൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ ഡാനിയേല പങ്കു വെച്ചത്. വൈകാതെ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഡേറ്റിംഗ് കാറില്‍വെച്ച്, ആ ബന്ധം രഹസ്യമായിരുന്നു’; വെളിപ്പെടുത്തലുമായി വിദ്യ ബാലന്‍

in Special Report


തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് വിദ്യ ബാലന്‍. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയായ വിദ്യ ബാലന്‍ ഇപ്പോഴിതാ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായുള്ള പ്രണയകാലത്തെക്കുറിച്ച് തുറന്നു

സംസാരിച്ചിരിക്കുകയാണ്. പ്രണയം ബി ടൗണ്‍ മാധ്യമങ്ങള്‍ അറിയാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് വിദ്യ പറയുന്നു. എനിക്കിത് പുറത്തറിയരുതെന്നുണ്ടായിരുന്നു. പാപ്പരാസി കള്‍ച്ചര്‍ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളുടെ തുടക്കത്തിലെ ഡേറ്റിംഗ് കാറില്‍ തന്നെയായിരുന്നു.

ഞങ്ങള്‍ ബാന്ദ്രയില്‍ നിന്നും ടൗണിലേക്കും തിരിച്ചും ഡ്രൈവ് ചെയ്യും. ആ സമയം മനോഹരമായിരുന്നെന്ന് വിദ്യ പറയുന്നു. അന്നത്തെ ഡേറ്റിംഗിന് രഹസ്യ സ്വഭാവമുള്ളതിനാല്‍ തമാശയായിരുന്നു. ഞാനത് ആസ്വദിച്ചു. പലരും ഞാനെന്ന വ്യക്തിക്ക് പകരം വിദ്യ ബാലനെന്ന സിനിമാ

താരത്തോടാണ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സിദ്ധാര്‍ത്ഥ് അങ്ങനെയായിരുന്നില്ല. അദ്ദേഹം കരിയറില്‍ കഴിവ് തെളിച്ചയാളാണ്. അദ്ദേഹം എന്നെ ഭാവി കാമുകിയായി മാത്രം കണ്ടു. അതിനാല്‍ ഈ ബന്ധം എളുപ്പമായിരുന്നു- വിദ്യ ബാലന്‍ വ്യക്തമാക്കി.

2012 ലായിരുന്നു സിദ്ധാര്‍ത്ഥുമായുള്ള വിദ്യയുടെ വിവാഹം വിവാഹം. സിദ്ധാര്‍ത്ഥിന്റെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങള്‍ വേര്‍പിരിയലില്‍ അവസാനിച്ചതാണ്. ഇതിന് ശേഷമാണ് വിദ്യയുടെ കടന്ന് വരവ്. ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യയുടെ പുതിയ സിനിമ.

ഇവളുടെ അഹങ്കാരം തീർക്കാൻ ഈ പട്ടാളക്കാരൻ ചെയ്തത് എന്താണെന്ന് അറിയാൻ ഇത് കാണുക…

in Special Report

ഭാര്യയുടെ ജീവിത നിലവാരം മാറിയതോടൊപ്പം അവളുടെ പൊങ്ങച്ചവും കൂടുതലായി വന്നു. ഇത് എങ്ങനെ മാറ്റും എന്ന് ആലോചിച്ചുനോക്കി. നീ വിഷമിക്കേണ്ട ഷിബു. ഒരു കുട്ടിയായി കഴിയുമ്പോൾ അവളുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വരുമെന്ന് ഉമ്മ അവനെ സമാധാനിപ്പിച്ചു. അവൾക്കൊരു

കുഞ്ഞിനെ സമ്മാനിച്ചിട്ടാണ് ഷിബു ബോർഡറിലേക്ക് യാത്രയായത്. കാശ്മീരിലെ തണുപ്പിലും അവനെ ലക്ഷ്യമായി ഉണ്ടായിരുന്നത്. അവന്റെ ഭാര്യയും മകളുമായിരുന്നു. റെന്നമോൾ ആദ്യമായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ദിവസമായിരുന്നു എനിക്ക് കേണൽ പദവി ആദ്യമായി ലഭിച്ചത്.

അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു മോളുടെ വരവും. കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അങ്ങനെ ഒരു ലീവിനെ നാട്ടിലേക്ക് വരാനായി തീരുമാനിച്ചു. ഏതൊരു പട്ടാളക്കാരനെ പോലെയും നാട്ടിലേക്ക് വരുമ്പോൾ ഒരുപാട്. സന്തോഷത്തോടെയാണ്

ഞാൻ വന്നത്. ഒരുപാട് നാൾ കൂടി കിട്ടിയ വെക്കേഷനിൽ തന്റെ ഉമ്മയെയും ഭാര്യയെയും മകളെയും കാണാമല്ലോ എന്നോർത്ത് ഞാനും ഓടി വീട്ടിലെത്തി. വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നു വന്നത് ഉമ്മയായിരുന്നു. ഉമ്മയോട് ഷംനയും മകളും എവിടെയെന്ന് ചോദിച്ചു.

മോളെ ഉറക്കി കിടത്തിയിട്ട് ഉച്ചയ്ക്ക് എങ്ങോട്ടോ ഇറങ്ങിപ്പോയതാണ്. അത് പറഞ്ഞു തീരും മുൻപേ ഷംന അകത്തേക്ക് കയറി വന്നു. അവളോട് എല്ലാം ചോദിക്കൂ അവൾ തന്നെ പറഞ്ഞുകൊള്ളും. എന്ന് പറഞ്ഞ് ഉമ്മ സ്ഥലത്തുനിന്ന് അല്പം ഒഴിഞ്ഞു നിന്നു. എവിടെയായിരുന്നു എന്ന് ചോദിച്ചതും ഇക്ക എപ്പോൾ വന്നു.

ഞാൻ ഒരുപാട് സമയം കാത്തു നിന്നു. പിന്നെ കാണാതെ ആയപ്പോൾ ഞാൻ ബ്യൂട്ടിപാർലറിലേക്ക് ഒന്ന് പോയതാണ് എന്നും പറഞ്ഞു. എന്തിനാ ഷംന നിനക്ക് ഇപ്പോൾ ഇത്രയും സൗന്ദര്യമുള്ളപ്പോൾ ഈ കൃത്രിമ സൗന്ദര്യം എന്ന് അവളോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

വേനലിൽ നല്ല ഹോട്ടാണ് .. മരണമാസ്സ് ലുക്ക് ലുക്കേയ്യ്; കിടിലന്‍ ഫോട്ടോസ് പങ്കുവെച്ച് മാളവിക മോഹനന്‍

in Special Report


തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് താരസുന്ദരി മാളവിക മോഹനന്‍. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ

മലയാളികള്‍ക്ക് മാളവിക മോഹനന്‍ ഏറെ സുപരിചിതയായ നടിയായി മാറി. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു തന്നെ പട്ടം പോലെയിലേക്ക് റെക്കമെന്റ് ചെയ്തതെന്ന് മാളവിക മോഹനന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക.

പട്ടം പോലെയ്ക്ക് ശേഷം തമിഴകത്തേക്ക് ചേക്കെറിയ മാളവിക സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രമായ പേട്ടയില്‍ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക ഇപ്പോഴിതാ പങ്കുവെച്ച ഫോട്ടോസ് ആണ് വൈറല്‍ ആകുന്നത്. അവധിക്കാലം ആഘോഷിക്കാന്‍


പോയപ്പോള്‍ പകര്‍ത്തിയ ഫോട്ടോസ് ആണ് ഇത്. ബിക്കിനിയില്‍ എടുത്ത സെല്‍ഫികള്‍ ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു. ഒരു മുറിയിലെ കണ്ണാടിയില്‍ നോക്കിക്കൊണ്ടാമ് ഫോട്ടോകള്‍ എടുത്തത്. പൊതുവേ ഈ നടി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്.

എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം, കംഫേർട്ട് എപ്പോഴും നോക്കും, അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞെന്ന് പറഞ്ഞ് പരിഹ​സിക്കാറുണ്ട്- മാളവിക മേനോൻ

in Special Report

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയിൽ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട്. ‘916’ എന്ന ചിത്രത്തിലൂടെയാണ്

മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കാറുള്ള നടി കൂടിയാണ് മാളവിക. അവസരം കുറഞ്ഞപ്പോൾ മാളിവകയുടെ തുണി കുറഞ്ഞെന്നാണ് നടിയുടെ ഒട്ടുമിക്ക ഫോട്ടോഷോട്ടുകൾക്കും വരാറുള്ള പ്രധാന കമന്റ്. ഇപ്പോളിതാ അതിനോട് പ്രതികരിക്കുകയാണ് താരം

ഹോർമോണൽ‌ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലെ ഫലം കിട്ടു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ. തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല.

എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം. കംഫേർട്ട് എപ്പോഴും നോക്കും. അങ്ങനെയൊക്കെയാണെങ്കിലും ലാസ്റ്റ് മിനിറ്റിൽ മെഷർമെൻസ് മാറി അൺകംഫേർട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്ത്രം ഡിസൈനേഴ്സ് കൊണ്ടുവരുമ്പോൾ ധരിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്.

പണ്ട് ഞാൻ വളരെ റിസേർവ്ഡായ സ്വഭാവക്കാരിയായിരുന്നു. ചിലരൊക്കെ പണ്ട് പറയുമായിരുന്നു എനിക്ക് ഭാമയുടെ ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്ക് പറയും മീര ജാസ്മിന്റെ ഛായ തോന്നുന്നു, കാവ്യ മാധവന്റെ ഛായ തോന്നുന്നു എന്നൊക്കെ.


ചിലർ സൗന്ദര്യ മാമിന്റെ ഛായയുണ്ടെന്ന് പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോൾ ഞാൻ പറയും ഞാൻ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്സചറാണെന്ന്. കമന്റ്സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് ഇ​ഗ്നോർ ചെയ്യുകയാണ് ചെയ്യാറ്. വീട്ടിൽ ഉള്ളവർക്ക് പക്ഷെ വിഷമമാകാറുണ്ട്.

എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താൻ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാൽ മാത്രം അത് നോക്കാനായി കമന്റ് ബോക്സ് നോക്കും. പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത്.


ഞാൻ സ്ഥിരം കേൾക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയിൽ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂവെന്നത്.

ലിപ് ലോക്കിനിടെ ചുണ്ടുകള്‍ മരവിച്ചു പോയി, ആ രംഗം പൂര്‍ത്തിയാക്കിയത് ചൂടുചായ കുടിച്ച ശേഷം, മീര വാസുദേവ് അന്ന് പറഞ്ഞത് ..

in Special Report

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര വാസുദേവ്. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയില്‍ എത്തുന്നത്. തന്മാത്രയിലെ പക്വതയുള്ള ലേഖ എന്ന കഥാപാത്രത്തെ മീര ഗംഭീരമാക്കിയിരുന്നു.

എന്നാല്‍ അതിനുശേഷം മീരയെതേടി ശക്തമായ വേഷങ്ങള്‍ ലഭിച്ചില്ല. മീര വാസുദേവ് നടത്തിയ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.റൂള്‍സ് പ്യാര്‍ കാ സൂപ്പര്‍ ഹിറ്റ് ഫോര്‍മുല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മിലിന്ദ് സോമനൊപ്പമുള്ള

ലിപ് ലോക്ക് രംഗങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആണ് മീര പറയുന്നത്. മൈനസ് 23 ഡിഗ്രി തണുപ്പിലായിരുന്നു ആ ലിപ്ലോക്ക്

ചിത്രീകരണം. ആ സമയത്ത് ചുണ്ടുകള്‍ മരവിച്ച നിലയിലായിരുന്നു. താന്‍ പരിഭ്രാന്തയാകുന്നത് കണ്ട് മിലിന്ദിന് കാര്യം മനസ്സിലായി. ഉടന്‍ അദ്ദേഹം ഒരു ചൂടു കോഫി തന്നു. അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിക്കാനായത് എന്ന് മീര പറയുന്നു.

തന്മാത്രയ്ക്ക് ശേഷം മലയാളത്തില്‍ ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി

എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്


പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല മീര വ്യക്തമാക്കി

ശാലീന സുന്ദരിയായി അനു സിതാര, ഇതാണ് യഥാർത്ഥ മലയാള നടിയുടെ അഴകെന്ന് സോഷ്യൽ മീഡിയ

in Special Report

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും അനുസിത്താരയ്ക്ക് ആരാധകർ ഏറെയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാളിയുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് അനുസിതാര. ഇപ്പോളിതാ താൻ തടിച്ചിരിക്കുന്നതിന് കാരണം പറയുകയാണ് താരം.

തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനി നാടൻ മലയാളി മങ്കയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ

സാധിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായിരിക്കുകയാണ്. അതേ സമയം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച്‌ വിവാഹം കഴിച്ചത്. എന്നാൽ തരാം

നിരവധി തവണ വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പറഞ്ഞിട്ടുമുണ്ട്. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ

കൊണ്ട് നടക്കുകയാണ് താരം. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്‌ടവുമാണ്. അനുസിത്താര അവസാനമായി വേഷമിട്ട ചിത്രമായിരുന്നു മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമ.

റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല. അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള മനോധർമ്മം ആടിയതാണോ?രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മ രണങ്ങൾ ഒഴിവാക്കാം

in Special Report

മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,വടം കെട്ടുന്ന പ്രോട്ടോക്കോൾ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായ ട്രാഫിക് നിയന്ത്രണങ്ങൾക്ക് വേണ്ടി റോഡിന് കുറുകെ കെട്ടിയിരുന്ന വടത്തിൽ തട്ടി വീണ് ഒരു സ്കൂട്ടർ യാത്രക്കാരൻ മ രിച്ചു എന്ന വാർത്ത ഏറെ സങ്കടകരമാണ്.
സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന റോഡിലെ ട്രാഫിക് നിയന്ത്രിക്കണമെങ്കിൽ നിയന്ത്രണത്തിന്

സംവിധാനങ്ങൾ വക്കുന്നതിന് ഏറെ മുൻപ് തന്നെ അത് സംബന്ധിച്ച ബോർഡുകൾ വച്ചു തുടങ്ങണം. ബോർഡുകൾ വ്യക്തവും വെളിച്ചത്തിലും ആയിരിക്കണം. രാത്രിയിലും ഉപയോഗിക്കേണ്ട നിയന്ത്രണം ആണെങ്കിൽ റിഫ്ലക്ടീവ് ആയിരിക്കണം നിയന്ത്രണത്തിന് ഉപയോഗിക്കുന്ന സംവിധാനവും ബോർഡുകളും.പ്ലാസ്റ്റിക് കയറിനും അഞ്ചു മീറ്റർ മുൻപ് പോലീസുകാർ ഉണ്ടായിരുന്നു എന്നും വായിച്ചു.

വാഹനത്തിൽ പോകുന്ന ഒരാൾക്ക് മുൻപിലെ പ്രതിബന്ധങ്ങൾ കണ്ടു സുരക്ഷിതമായി ബ്രേക്ക് ചെയ്യണമെങ്കിൽ രണ്ടു സെക്കൻഡ് വേണമെന്നാണ് കണക്ക്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരാൾക്ക് മുപ്പത്തി മൂന്നു മീറ്റർ എങ്കിലും മുന്നിൽ മുന്നറിയിപ്പ് കിട്ടണം. റോഡിനു കുറുകെ ഒരു കയർ കെട്ടുന്ന രീതി ഒരിടത്തും കണ്ടിട്ടില്ല.അത് കേരള പോലീസിൻ്റ പ്രോട്ടോക്കോളിൽ ഉണ്ടോ, അതോ അത്യാവശ്യത്തിനുള്ള

മനോധർമ്മം ആടിയതാണോ? രണ്ടാണെങ്കിലും ഇത്തരം കാര്യങ്ങളിൽ ആധുനികവും ശാസ്ത്രീയവും ആയ രീതികൾ കൊണ്ടുവരാൻ സമയമായി. നിർഭാഗ്യകരമായ ഈ സംഭവം മാറ്റത്തിന് വേണ്ടി ഉപയോഗിച്ചാൽ ഇനി ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കാം.മ രിച്ചയാളുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നു. മുരളി തുമ്മാരുകുടി.ഈ പോസ്റ്റിനു താഴെ പലരും കുറിച്ചത് ഇങ്ങനെയാണ് ,കൈ കാണിച്ചിട്ട് നിർത്തിയില്ലെങ്കിൽ

ലാത്തിക്ക് എറിഞ്ഞിടുക ലാത്തില്ലെങ്കിൽ വയർലെസ് സെറ്റ് വെച്ച് തലക്കടിക്കുകഇത്തരം കലാപരിപാടികളിൽ ബിരുദാനന്തര ബിരുദം എടുത്ത ഏമാന്മാർക്കാണോ ഒരു വടംകെട്ടി വടിയാക്കാൻ പ്രയാസം,നിങ്ങൾക്ക് നമ്മുടെ പോലീസിനെ അറിഞ്ഞൂഢ… ആരാൻ്റെ പുള്ള വീണാൽ പോട്ട് എന്ന മട്ടിൽ ആണ് കര്യങ്ങൾ.കേസ് എടുക്കേണ്ടത് അത്യാവശ്യം ആണ് ഇതിൽ,ഞാനും ദുഃഖത്തിൽ പങ്കു ചേരുന്നു,ചൂണ്ടിക്കാണിച്ച സതെറ്റുകൾ എല്ലാം

വ്യക്തമാണ്. പോലീസിനും തെറ്റ് പറ്റി ഇതൊക്കെയാണെങ്കിലും,ലൈൻസ് ഇല്ലാതെ വാഹനം ഓടിച്ചത് വലിയ തെറ്റ്,ഓടിച്ചയാളിന് വാഹനം കൊടുത്താവരും കുറ്റക്കാർ.സ്വയ സുരക്ഷക്ക് വേണ്ടി മാത്രമുള്ള ഹെൽമറ്റ് വക്കാതെ ഇരുചക്രവാഹനം ഓടിച്ചാൽ പിഴയീടാക്കാൻ നിയമമുള്ള നാട്ടിൽ ഇത്തരം ക്രൂരമായ നിയമ ലംഘനങ്ങൾ ശിക്ഷയർഹിക്കുന്നതും. ആവർത്തിക്കാൻ പാടില്ലാത്തതും ആണ്.

വിവാഹത്തിന് മുന്നേ വേർപിരിഞ്ഞതായി സൂചന.. പരസ്പരം ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഷൈനും തനുവും.. കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ

in Special Report


മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍
വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ്

ഷൈന്‍ തിളങ്ങിയത്. സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും

രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. അടുത്തിടെ നടന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പൊതുവേദിയില്‍ പ്രതിശ്രുത വധുവിനൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ തനുവും ഷൈനും പലപ്പോഴും പരസ്പരമുള്ള പ്രണയം പോസ്റ്റുകളായി പങ്കിടുന്നത്

പതിവായിരുന്നു. അടുത്തിടെയാണ് തനുവും ഒപ്പമുള്ള വിവാഹനിശ്ചയം ഷൈന്‍ തീരുമാനിച്ചത്. വിവാഹം ഉടനെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും പുതിയ പോസ്റ്റുകളും, ചിത്രങ്ങളുമാണ് ഇരുവരും തമ്മില്‍ പിണക്കത്തിലാണോ എന്ന സംശയത്തില്‍ ആരാധരെ എത്തിച്ചത്. സ്റ്റാര്‍ കപ്പിള്‍ തുടര്‍ച്ചയായി ഒരുമിച്ച് എത്തിയില്ലെങ്കിലോ, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍

പരസ്പരം അണ്‍ ഫോളോ ചെയ്താലോ ഒക്കെയും സംശയങ്ങളാണ് പിന്നെ ആരാധകര്‍ക്ക്. അത്തരത്തിലാണ് ഷൈനും തനുവും പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. ഷൈനിന്റെ പ്രൊഫൈലില്‍ നിന്നും തനുവിന്റെ എല്ലാ ചിത്രങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. മാത്രവുമല്ല തനുവിന്റെ പ്രൊഫൈലിലും ഷൈനിന്റെ ഒറ്റ ചിത്രം ഇല്ലാത്തതും ആരാധകര്‍ക്ക് സംശയങ്ങള്‍ കൂട്ടി.

എന്നാല്‍ തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്നൊന്നും ഇരുവരും സ്ഥിരീകരിച്ചിട്ടുമില്ല. പതുവുപോലെ സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്. കല്യാണം കഴിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ ആണ് താനെന്ന് ഇടക്ക് ഒരിക്കല്‍ ഷൈന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനു വന്നതോടെ എല്ലാം മാറിയെന്നും താരം പറയുകയുണ്ടായി. ഷൈന്‍ പങ്കെടുക്കുന്ന

എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം നടന്നത്. ജസ്റ്റ് എന്‍ഗേജ്ഡ് എന്ന ക്യാപ്ഷനോട് വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.

വിവാഹത്തിനുള്ള വസ്ത്രങ്ങൾ പോലും എടുത്ത ശേഷം കാമുകൻ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നു, താൻ വഞ്ചിക്കപ്പെട്ടു, വിവാഹത്തിന് രണ്ട് മാസം മുൻപ് കാമുകൻറെ കൊടുംചതി, വെളിപ്പെടുത്തി നടി സണ്ണി ലിയോൺ

in Special Report


ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം കാമുകൻ നടത്തിയ ചതിയെക്കുറിച്ചാണ് സണ്ണി ലിയോൺ ഒരു റിയാലിറ്റി

ഷോയിൽ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാൻ രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങൾ പോലും എടുത്ത ശേഷം കാമുകൻ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി ഒരു റിയാലിറ്റി ഷോയിൽ

അതിഥിയായി പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞു.‘എൻ്റെ ഇപ്പോഴത്തെ ഭർത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കൽ എൻറെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവൻ എന്നെ

ചതിക്കുകയാണെന്ന് എനിക്ക് തോന്നി. അവനോട് തന്നെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഞാൻചോദിച്ചു,
‘ഇല്ല ഞാൻ നിന്നെ സ്നേഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി. ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പ്യിരുന്നു. ഹവായിയിൽ ഒരു

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു, പണമിടപാട് നടത്തി എല്ലാം ചെയ്തു. ശരിക്കും ആക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്. ദൈവം അതിശയകരമായ കാര്യങ്ങൾ ചെയ്യുന്നു. ഞാൻ ആ അവസ്ഥയും മറികടന്നു. ദൈവം

ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എൻ്റെ ഇപ്പോഴത്തെ ഭർത്താവ് വൈബർ. എൻ്റെ അച്ഛൻ മരിച്ചപ്പോൾ എൻ്റെ അമ്മ മരിച്ചപ്പോൾ അവൻ അടുത്ത് തന്നെ ഉണ്ടായിരുന്നു. നിങ്ങൾ അർഹിക്കുന്നത് കിട്ടാൻ വലിയൊരു പദ്ധതി ദൈവത്തിന് കാണും അതിനാണ് ഇതെല്ലാം’- സണ്ണി പങ്കുവച്ചു.

1 2 3 127
Go to Top