ബെടായി സുന്ദരി ആര്യയുടെ പുത്തന്‍ അള്‍ട്ര മോഡേണ്‍ ലുക്ക്.. ആരാധകരുടെ മനംകവര്‍ന്ന് താരസുന്ദരി
***********************
മലയാളികള്‍ക്ക് വളരെ പ്രിയപെട്ട നടിയാണ് ആര്യ, വളരെ പ്രിയങ്കരിയാണ് വീട്ടിലെ ഒരു അംഗത്തിലെ പോലെയാണ്. ഇതിനൊക്കെ കാരണം ബെടായി ബെന്ഗ്ലാവ് എന്ന പരിപാടിയാണ്. മുകേഷും, പിഷാരടിയും, ധര്മജനും, മനോജും ഒക്കെ തകര്‍ത്ത് വാരിയ
ബെടായി ബെന്ഗ്ലാവ് എന്ന പരിപാടിയിലെ ഏറ്റവും മിന്നും താരം ആര്യ ആയിരുന്നു എന്ന് വേണം പറയാന്‍. മികച്ച പെര്‍ഫോമന്‍സ് ആണ് താരം അതില്‍ ചെയ്യ്തത്’. സിനിമകളില്‍ ചെയ്യ്ത കഥാപത്രത്തിലും താരത്തിന്റെ ബെടായി ബെന്ഗ്ലാവിബ്ന്റെ കഥാപാത്രമാണ്
ആളുകളില്‍ ആകര്‍ഷിച്ചത്. മലയാള സിനിമകളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു നടിയും ഹാസ്യനടനും മോഡലും ടെലിവിഷൻ അവതാരകയുമാണ് ആര്യ ബഡായി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ആര്യ ബാബു.
ടെലിവിഷനിലും മോഡലിംഗ് വ്യവസായത്തിലുമാണ് അവൾ തന്റെ കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ കോമഡിയിലെ ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയൻ എന്ന നിലയിലാണ് അവർ അറിയപ്പെടുന്നത്.
നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച അവർ പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയും സിനിമകളിലേക്കും കടക്കുകയും ചെയ്തു. മലയാളം റിയാലിറ്റി ടിവി പരമ്പരയായ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ അവർ പങ്കെടുത്തു.
ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരം സ്വദേശിയാണ് ആര്യ. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പാശ്ചാത്യ, സിനിമാറ്റിക്, സെമി ക്ലാസിക്കൽ ശൈലികളിൽ പരിശീലനം നേടിയ നർത്തകിയാണ്.
ഐടി എഞ്ചിനീയർ രോഹിത് സുശീലനെ വിവാഹം കഴിച്ച അവർക്ക് റോയ എന്നൊരു മകളുണ്ട്. ടെലിവിഷൻ നടി അർച്ചന സുശീലന്റെ സഹോദരനാണ് രോഹിത്. 2018ൽ വഷുതക്കാട്ടിൽ അരോയ എന്ന പേരിൽ ഒരു ബോട്ടിക് തുറന്നു.
2019 ജനുവരിയിൽ താൻ മകളോടൊപ്പം ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ആര്യ പറഞ്ഞിരുന്നു. അതിനു ശേഷം താരം ഒരു ബുട്ടിക് തുടങ്ങിയിരുന്നു ധാരാളം ആളുകളാണ് താരത്തിന്റെ ഡിസൈന്‍ ഇഷ്ടപ്പെടുന്നത്.
മാത്രമല്ല ഇന്സ്ടഗ്രന്മിലെ നിര സാനിധ്യമാണ് ആര്യ,. തന്റെ പുത്തന്‍ ഷൂട്ട് മിക്കപോലും ആരാധകരില്‍ വേഗത്തില്‍ എത്തിക്കുന്നതില്‍ താരം വളരെ ശ്രദ്ധിക്കാറണ്ട്. മികച്ച ഫോട്ടോസ് തന്നെ താരം ചെയ്യാറുണ്ട്. മാത്രമല്ല ഇടക്കൊക്കെ അല്പം മോഡേണ്‍ ലുക്കും ചെയ്യാറുണ്ട്.
ചില ഫോട്ടോസ് ഒക്കെ ചില സാധാചാര വധികളില്‍ സംസാരം ഉണ്ടാക്കും എങ്കിലും സാധാരണ ആരാധകരില്‍ വലിയ സപ്പോര്‍ട്ട് താരത്തിനു കിട്ടുന്നുണ്ട്. ഇപ്പോള്‍ ഇതാ താരത്തിന്റെ പുത്തന്‍ ഫോട്ടോസ് വൈറല്‍ ആവുകയാണ്.
മോഡേണ്‍ വേഷമാണ് താരത്തിന്റെ കോസ്ട്യും, സ്വിമ്മിംഗ് പൂള്‍മന്റെ അടുത്ത നിക്കുന്ന മോഡേണ്‍ സുന്ദരിയെ കണ്ട ആരാധകരും ഒന്ന് നോക്കി നില്കും അത്രക്ക് മൊഞ്ചാണ് താരത്തിന്. Getting myself some FLAMINGO vibes for today 🦩❤️ എന്നാണ് ചിത്രത്തിന് താരം നല്‍കിയ തലക്കെട്ട്.