സ്റ്റാർ മാജിക് പ്രിയ താരം ഡയാന ഹമീദിന്റെ പുത്തൻ ഫോട്ടോസ് ഞെട്ടിച്ചു… വേറെ ലെവൽ ഫോട്ടോസ് കാണാം 😍🔥

0
0

കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയ താരം.

സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുള്ളവർക്ക് പെട്ടെന്ന് തിളങ്ങാൻ സാധിക്കാറുണ്ട്. അത്തരക്കാർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് പ്രേക്ഷകരുടെ പ്രിയങ്കരി ആവാനും ഇഷ്ടതാരം ആവാനും സാധിക്കും. അത്തരത്തിൽ നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഫ്ലവർസ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാം ഒരുപാട് സമയം ആയി റേറ്റിംഗ് മുൻനിരയിലുള്ള പരിപാടിയാണ്. സ്റ്റാർ മാജിക്കിൽ മികച്ച മത്സരങ്ങൾ കാഴ്ച വെച്ച് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഡയാനയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെ വലിയ ജനപിന്തുണയും മികച്ച ആരാധക അഭിപ്രായവും ഈ പരിപാടിയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു.

ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന താരം ഒരു അവതാരക എന്ന രീതിയിലാണ് കരിയർ ആരംഭിക്കുന്നത്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ  അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഇപ്പോൾ താരം ഒരുപോലെ തിളങ്ങി നിൽക്കുകയാണ്.

2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയാണ് തരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. 2020 ല് പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് ചേക്കേറുന്നത്. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ഇതിനുമുമ്പ് ഇത്രയും സൂപ്പറായി   താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. സാരിയിൽ സുന്ദരിയായി സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana

LEAVE A REPLY

Please enter your comment!
Please enter your name here