മദ്രസയിൽ പോയിട്ടുണ്ടല്ലോ..? മുസ്ലിം ആയിട്ടും തട്ടം ഇടാത്തത് എന്തുകൊണ്ട്..? മറുപടി കളുമായി പ്രിയതാരം ഡയാന ഹമീദ്….

0
0

നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. 2019 ലാണ് താരത്തിന്റെ ആദ്യ സിനിമ പുറത്തു വരുന്നത്. മികച്ച അഭിനയം തുടക്കം മുതൽ താരം പ്രകടിപ്പിച്ചു. ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ താരം കൈകര്യം ചെയ്യുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. സിനിമ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നൽകാൻ താരത്തിന് സാധിച്ചു.

താരം തന്റെ കരിയർ ആരംഭിക്കുന്നത് ഒരു അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു. 2020 ൽ പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറി. ഫ്ലവർസ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതലും ആരാധകരെ നേടിയെടുത്തത്. ഒരു നല്ല മത്സരാർത്ഥി എന്ന നിലയിൽ താരം ഏവർക്കും പ്രിയങ്കരിയാണ്.

അഭിനയത്തിൽ എന്നതു പോലെതന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

മദ്രസയിൽ പോയിട്ടുണ്ടോ എന്ന താരത്തോട് അവതാരക ചോദിച്ചതിന് പോയിട്ടുണ്ട് ഒരുപാട് വർഷം പഠിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഒരു അഭിമുഖം കഴിഞ്ഞു കുറച്ചു മാസങ്ങൾ മുൻപ് വൈറലായിരുന്നു. അതിന്റെ കമന്റുകളിൽ ഒരുപാട് നെഗറ്റീവുകൾ ഉണ്ടായിരുന്നത് ഈ അവതാരക സൂചിപ്പിച്ചപ്പോൾ നെഗറ്റീവ് ലേക്ക് ശ്രദ്ധ കൊടുക്കാറില്ല എന്നാണ് താരം മറുപടി നൽകിയത്.

മുസ്ലിം ആയിട്ടും എന്തുകൊണ്ട് തട്ടം ഇടുന്നില്ല എന്ന് ചോദിച്ചപ്പോൾ തട്ടം ഇടാറുണ്ട് ഏത് ഫംഗ്ഷൻ ആണോ അതിനനുസരിച്ചുള്ള വേഷമാണ് ധരിക്കാറുള്ളത് എന്നും താരം വ്യക്തമാക്കി തനിക്ക് കംഫർട്ട് ആയി തോന്നുന്ന വസ്ത്രങ്ങൾ ധരിക്കാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് താരം പറയുകയുണ്ടായി. ഫാമിലി സപ്പോർട്ട് ആണ് എന്നും പറയുന്നുണ്ട്.

Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana
Dayyana

LEAVE A REPLY

Please enter your comment!
Please enter your name here