Connect with us

Entertainments

അടുത്ത നായികയോ?? ഡെവിൾ കുഞ്ചുവിന്റെ ന്യൂ ലുക്ക്‌ ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുന്നു…

Published

on

ഇൻസ്റ്റാഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന വരാണ് ഇന്ന് പലരും. സിനിമ സീരിയൽ മേഖലയിലുള്ള പല പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്ന ആരാധക പിന്തുണ യെക്കാൾ കൂടുതൽ ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്.

നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സമൂഹമാധ്യമങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടും വ്യത്യസ്തമായ വീഡിയോകൾ പങ്കുവച്ചു കൊണ്ടും ആണ് ഇവർ സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയത്. ഇവരുടെ പുതിയ ഫോട്ടോഷൂട്ട് കൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുന്നവരും ധാരാളം.

ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് ഡെവിൽ കുഞ്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഒരാൾക്ക് ഈ പേര് കേൾക്കാതിരിക്കാൻ വഴിയില്ല. കാരണം താരത്തിന്റെ പേരും ഒരു വ്യത്യസ്ത പുലർത്തുന്ന ഒന്നാണ്. കൂടാതെ താരത്തിന്റെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സെ ക്സി ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ഹോട്ട് ലുക്കിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ( BEGINNING ) തുടക്കം എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

അനഘ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. ഒരുപാട് വെറൈറ്റി വീഡിയോകളും ഡാൻസ് വീഡിയോകളും താരം ടിക് ടോക്കിൽ പങ്കുവെച്ചുകൊണ്ട് താരം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. താമസിയാതെ പല വേദികളിൽ താരം പ്രത്യക്ഷപ്പെട്ടു.

Devil
Devil
Devil
Click to comment

Leave a Reply

Your email address will not be published. Required fields are marked *