Connect with us

Special Report

അവസാനം അത് വെളിപ്പെടുത്തി ദിലീപ്..! ഞാന്‍ എപ്പോ ഫോണ്‍ വാങ്ങിയാലും ചില പോലിസ്കാര്‍ വന്നു കൊണ്ടുപോവും, ഇപ്പോള്‍ ഫോണ്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥ, ട്രോളുമായി നടന്‍ ദിലീപ്

Published

on

CID മൂസ, മീശമാധവന്‍ ഇതൊന്നും ഒരിക്കലും കണ്ടാല്‍ മതിവരത്ത സിനിമയാണ്. മലയാളികളുടെ ജനപ്രിയ നടനാണ്‌ ദിലീപ്,
ഒരുപാട് നല്ല ഹിറ്റ്‌ സമ്മാനിച്ച താരമാണ് ദിലീപ്, ഒരു മിമിക്രി കാലാകാരന്‍ ആയി തുടങ്ങി സിനിമയിലെ സുപ്പെര്‍ സ്റ്റാര്‍ അല്ലെങ്ങില്‍ ജനപ്രിയ നായകന്‍ ആയി എത്താന്‍ ദിലീപിന് ഒരുപാട് കഷ്ടപ്പെടെണ്ടിവന്നിട്ടുണ്ട്.

ഒരുപാട് മികച്ച സിനിമക് മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്മീശമാധവന്‍ ഒക്കെ അതില്‍ എന്നും മലയാളികളുടെ മനസ്സില്‍ എന്നും ഉണ്ടാവുന്ന സിനിമയാണ്. ദിലീപ് എന്ന നടന്‍ പല കഥാപത്രവും അവതരപ്പിച്ചു എങ്കിലും തന്റെ കോമഡി കഥപാത്രമാണ് ആളുകള്‍ കൂടുതല്‍ സ്വീകരിച്ചത്.

ഇപ്പോള്‍ ഇതാ ഒരു പൊതുവേദിയില്‍ കാലങ്ങള്‍ കൂടി എത്തിയ ദിലീപ് തന്റെ അനുഭവം തുടന്നു പറയുകയാണ്. കാലങ്ങള്‍ക്ക് ശേഷമാണു ഇങ്ങനെ ഒരു വേദി കിട്ടുന്നത്. ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പ് ഉത്ഗടനം ചെയ്യാന്‍ വേണ്ടി എത്തിയതായിരുന്നു താരം.

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു പൊതുവേദിയിൽ എല്ലാവരെയും നേരിൽ കാണാൻ വന്നിരിക്കുകയാണ്. വലിയ സന്തോഷം ഫോൺ കമ്പനികൾ എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നു. ഏറ്റവും വലിയ ഫോൺ വാങ്ങുന്നവരിൽ ഒരാളായി ഞാൻ മാറിയിരിക്കുന്നു.

ഞാൻ ഒരു ഫോൺ വാങ്ങുമ്പോഴെല്ലാം പോലീസ് അത് എടുക്കും, ഞാൻ ഏറ്റവും വലിയ ഫോൺ വാങ്ങുന്നവരിൽ ഒരാളായി. കഴിഞ്ഞ തവണ വാങ്ങിയ ഐഫോൺ 13 പ്രോയും നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ വാങ്ങിയ ഐഫോൺ 13 പ്രോയും നഷ്ടപ്പെട്ടു ഇത്തവണ 14 പ്രോ നൽകുമെന്നാണ് സൂചന. ഇനി ആരും എടുക്കരുത് എന്നാണ് പ്രാർത്ഥന.’-

ഒരു ട്രോള്‍ മുഖേന പറഞ്ഞ വാക്കുകള്‍ ആണ് ഇവ, പക്ഷെ അതിനെ വളച്ചൊടിച്ചു മറ്റൊരു സംഭവുമായി കൂട്ടിചേര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്ദ്. അവരുടെ ഉദ്ദേശവും മറ്റൊന്നാണ്, ചില കുറ്റങ്ങള്‍ചെയ്യുത് എന്ന് ആരോപിക്കുന്ന ആളാണ് ദിലീപ്. പക്ഷെ അതൊന്നും തെളിഞ്ഞിട്ടില്ല.

എങ്കിലും ഏറ്റവും കൂടുതല്‍ മാധ്യമ അക്രമത്തിനു വിധേയനായ ഒരു നടന്‍ ദിലീപ് ആവും. മാത്രമല്ല ചില പോഷക സംഗടനകളും ദിലീപിനെതിരെ തിരിഞ്ഞ കാലവും ഉണ്ടായിട്ടുണ്ട്. അതിനെ ഒക്കെ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഈ ഒരു ട്രോള്‍ ഉള്ളത് എന്നും മനസിലാകും

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company