Connect with us

Entertainments

വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ദിയ കൃഷ്ണ…

Published

on

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടീനടന്മാർ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത് പോലെ തന്നെ അവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റി കുടുംബം നമ്മുടെ മലയാള സിനിമാലോകത്ത് ഉണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും താൽപര്യമാണ്.

ഈ രീതിയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. തന്റെ നിലപാടുകൾ കൊണ്ട് രാഷ്ട്രീയ നിരീക്ഷണം കൊണ്ടും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. അതേപോലെതന്നെ കൃഷ്ണകുമാറിന്റെ കുടുംബവും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയി മാറാറുണ്ട്.

ഒരു സെലിബ്രിറ്റി കുടുംബമാണ് ഇവരുടേത്. കൃഷ്ണകുമാറിനെ പോലെ തന്നെ സിനിമയിൽ സജീവമാണ് മൂത്തമകൾ അഹാന കൃഷ്ണകുമാർ. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അഹാനക്ക്‌ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ അച്ഛന്റെ രാഷ്ട്രീയ നിലപാടിനോട് യോജിച്ചു കൊണ്ടുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയി മാറുകയും ചെയ്തിട്ടുണ്ട്.

അതേപോലെതന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന കൃഷ്ണകുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലും ദിയ അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ കോലാബറേഷൻ ചെയ്തുകൊണ്ട് ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകർക്ക് വേണ്ടി അത് സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. പലപ്രാവശ്യം താരം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. 24 ന്റെ സന്തോഷത്തിൽ എന്ന് പറഞ്ഞു കൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ വെള്ളച്ചാട്ടത്തിൽ സന്തോഷം കൊണ്ട് തിമിർത്തടുന്ന ദിയ കൃഷ്ണയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Diya
Diya
Diya
Diya
Click to comment

Leave a Reply

Your email address will not be published. Required fields are marked *