Connect with us

Entertainments

ട്രോളുകള്‍ കാരണം ഒരു സുഹൃത്ത് വിവാഹത്തിന് വിളിച്ചില്ല; തന്നെ ഒറ്റപ്പെടുത്തിയതിനെകുറിച്ച് ഗായത്രി സുരേഷ്….

Published

on

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. 2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

ആദ്യ സിനിമയിൽ തന്നെ കുഞ്ചാക്കോ ബോബന്റെ സിനിമയിൽ ആണ് താരം അഭിനയിച്ചത്. അദ്ദേഹം നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് ജമുനാപ്യാരി. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് ഒരുപാട് സിനിമകൾ ചെയ്യാൻ താരത്തിന് സാധിച്ചു. തുടക്കം ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം കാഴ്ചവയ്ക്കുകയും നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്.

അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർ ബി എസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലൂടെയും ഒരുപാട് ആരാധകരെയും കാഴ്ചക്കാരുടെയും താരത്തിന് നേടിയെടുക്കാൻ സാധിച്ചു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. എന്തും വെട്ടിത്തുറന്ന് പറയുന്ന ഒരു സ്വഭാവകാരിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിനെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ട്രോളുകൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ താരം പറയുന്നത് ട്രോളുകൾ കാരണം തന്നെ ഒരു സുഹൃത്ത് തന്നെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാണ്

ആളുകൾക്ക് തന്നോട് സംസാരിക്കാൻ ഒരു ഔദാര്യം പോലെ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നു ആളുകൾക്ക് ഇഷ്ടമില്ലെങ്കിൽ അതാണ് നല്ലത് എന്നും അപ്പോൾ തനിക്ക് ഇഷ്ടമുള്ള രൂപത്തിൽ മാത്രം ജീവിക്കാമല്ലോ എന്നാണ് താരം പറയുന്നത്. കൂട്ടത്തിൽ താരം ട്രോളുകൾ കാരണം സിനിമയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിൽ വേണ്ട എന്നും മറ്റൊരു നല്ല മാർഗ്ഗം കണ്ടുവെച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അത് യൂട്യൂബ് എന്നും താരം പറയുന്നുണ്ട്. എന്തായാലും പതിവുപോലെ താരത്തിന്റെ ഈ വാക്കുകളും വൈറൽ ആയിട്ടുണ്ട്.

Gayathri
Gayathri
Gayathri
Gayathri
Click to comment

Leave a Reply

Your email address will not be published. Required fields are marked *