Connect with us

Entertainments

എല്ലാം മൂടിക്കെട്ടി നടക്കുന്നവർ മാന്യനും കുറച്ചു കാണിച്ചു നടക്കുന്നവർ എന്തിനും തയാറാണെന്നവരുമാണ് മലയാളികളുടെ ധാരണ… ഇനിയയുടെ വാക്കുകൾ വൈറൽ….

Published

on

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഇനിയ. മലയാളം തമിഴ് ഭാഷകളിൽ ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഓരോ സിനിമകളിലും മികച്ച അഭിനയം പ്രകടിപ്പിക്കുകയും ഓരോരോ വേഷങ്ങൾ പ്രേക്ഷകരിലേക്ക് എതുന്നതിലൂടെ ഒട്ടനവധി ആരാധകരെ വർദ്ധിപ്പിക്കാനും നിലനിർത്താനും സാധിക്കുകയും ചെയ്ത അഭിനയത്രികളുടെ കൂട്ടത്തിൽ താരത്തിന്റെ പേര് പറയപ്പെട്ടതാണ്.

2005 മുതൽ നടിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരമാണ് ഇനിയ. ചെറുപ്പത്തിൽ തന്നെ സിനിമയിലും ടെലിഫിലിമുകളിലും ഷോർട്ട് ഫിലിമുകളും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിചിരിക്കുന്നത്.

അഭിനയ മികവിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. 2005ലാണ് താരത്തിന് മിസ്സ് ട്രിവാൻഡ്രം കിരീടം ലഭിച്ചത്. അതിനുശേഷമാണ് സിനിമകളിലേക്ക് ഉള്ള താരത്തിന് അവസരങ്ങൾ ലഭിച്ചത്. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലകളിലും ഒരുപോലെ അഭിനയിക്കാനും അത്രതന്നെ ആരാധകരെ നേടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ അഭിനയിക്കുകയും മികച്ച പ്രേക്ഷകപ്രീതി യോടെ താരത്തിന് കഥാപാത്രങ്ങളെ സ്വീകരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തത് താരം അഭിനയത്തോടെ കാണിക്കുന്ന ആത്മാർത്ഥത കൊണ്ട് തന്നെയാണ്. എന്തായാലും ഏതു തരത്തിലുള്ള കഥാപാത്രത്തെയും വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കുന്നതിലൂടെ ഒട്ടേറെ ആരാധകരെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരുള്ള താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാള്ളത്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. മലയാളികളുടെ ഒരു പൊതു സ്വഭാവത്തെ കുറിച്ചാണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമ മേഖലയിൽ അഭിനയിക്കുന്ന വരും അതുപോലെ മറ്റു സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെയും വസ്ത്രധാരണത്തിൽ മലയാളികൾക്ക് ഒരു തെറ്റിദ്ധാരണയുണ്ട് എന്നാണ് താരത്തിന്റെ വാക്കുകളിൽനിന്ന് മനസ്സിലാകുന്ന. ത് മുഴുവൻ മൂടിപ്പുതച്ച് നടക്കുന്നവർ മാന്യൻമാരാണ് എന്നും തുറന്നു കാണിക്കുന്നവർ എന്തിനും തയ്യാറാണ് എന്നും ഉള്ള ഒരു തെറ്റിദ്ധാരണ മലയാളികൾക്കിടയിൽ ഉണ്ട് എന്നാണ് താരം പറഞ്ഞത്. എന്നാലും വളരെ പെട്ടെന്ന് തന്നെ താഴത്തെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Ineya
Ineya
Ineya
Ineya
Click to comment

Leave a Reply

Your email address will not be published. Required fields are marked *