Connect with us

Entertainments

“ബട്ടൻസും സിപും ഇടുന്നത് എന്തോ അലർജി പോലെ” ജിനൽ ജോഷിയുടെ ഫോട്ടോകൾ കണ്ട് ആരാധകർ…

Published

on

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്.

അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷത്തിനും വളരെ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്. അതിനുപുറമേ അഭിനയമികവും താരത്തിനുണ്ട്. കൂടാതെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. കൂട്ടത്തിൽ അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട് എന്നത് ഈ പ്രതീക്ഷക്ക് തിളക്കം കൂട്ടുകയാണ്.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ആ ബാല വൃന്തം ആളുകളും താരത്തിന്റെ ആരാധകരാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവറുണ്ട് . ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും താരത്തിന് ഉണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അടിപൊളി ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. സാറ്റിൻ ഷർട്ടിന്റെ കൂടെ ഷോർട്ട് ട്രൗസർ ഡെഡ്ലി കോമ്പോ ആണെന്നാണ് താരത്തിന്റെ അഭിപ്രായം. ആര് പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

Jinal
Jinal
Jinal
Jinal
Click to comment

Leave a Reply

Your email address will not be published. Required fields are marked *