Connect with us

Entertainments

കണിക്കൊന്ന പൂവ് കൊണ്ട് നെയ്ത ടോപ് അണിഞ്ഞു കിടിലൻ ഫോട്ടോഷൂട്ട്… സോഷ്യൽ മീഡിയയിൽ വൈറൽ…

Published

on

വർണ്ണശബളമായ വർത്തമാന കാലത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ ജീവിതം. അതുപോലെ തന്നെയാണ് സോഷ്യൽ മീഡിയകൾ എല്ലാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പരിപൂർണ്ണത യിലേക്ക് അടുത്ത പാതയിലാണ്. ഇത്തരത്തിലുള്ള ഓരോ ഗുണവിശേഷങ്ങൾ ആണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും ഇന്ന് ഉപയോക്താക്കൾക്ക് പരിചയപ്പെടുത്താൻ ഉള്ളത്. ഓരോ മണിക്കൂറുകൾ പോലെ അപ്ഡേറ്റ് ചെയ്യപ്പെടുന്ന സാങ്കേതികവിദ്യകളുടെ വലിയ ഒരു തരംഗം.

അതുകൊണ്ടുതന്നെയാണ് സമൂഹ മാധ്യമങ്ങളും അത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എല്ലാം ഇപ്പോൾ വരുമാനത്തിന് ശ്രദ്ധ കേന്ദ്രങ്ങൾ ആയി മാറുന്നത്. ഓരോരുത്തരും ആഗ്രഹിച്ചു തുടങ്ങുന്ന യൂട്യൂബ് ചാനലുകളും ടിക്ക്ടോക്ക് വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസ്കളും എല്ലാം ഉണ്ടായതും ഉണ്ടാക്കിയെടുക്കുന്നതും തരത്തിലുള്ള ഓരോ പ്രതീക്ഷകളാണ്. ഓരോ നിറമുള്ള പ്രതീക്ഷയിൽ നിന്നും ഫോട്ടോകളിൽ നിന്നും ഇന്ന് സിനിമ-സീരിയൽ രംഗങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിച്ചു തുടങ്ങി

മോഡലിംഗ് മെല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വർത്തമാനകാലത്തിലെ വലിയ സവിശേഷതകൾ ഒന്നായി പറയാവുന്നതാണ്. എത്ര സൗന്ദര്യം ഉണ്ടെങ്കിലും എത്ര പ്രകടിപ്പിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഉം എവിടെയുമെത്താതെ പോയ പഴയകാല വേദനകളെല്ലാം അറുതി വരുത്തി ക്കൊണ്ടാണ് പ്രദർശിപ്പിക്കാനും പ്രത്യക്ഷപ്പെടാനും താല്പര്യപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ഇന്ന് ലോകം സമ്മാനമായി മാറിയത്.

ഉത്തരത്തിൽ വെറുമൊരു ഫോട്ടോഷൂട്ട്ലൂടെ ഒരുപാട് പേരറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ്. മലയാളികൾക്കിടയിലും ഇതരഭാഷാ പ്രേമികൾക്കിടയിളും ഇന്ന് തിളങ്ങി നിൽക്കുന്ന ഒട്ടേറെ ഇൻഫ്ലുവൻസർമാർ ഉണ്ടായത് ഇങ്ങനെയുള്ള കാര്യങ്ങളിലൂടെയാണ്. ഒരു പുതിയ സിനിമയെടുക്കുമ്പോൾ പുതുമുഖങ്ങളെ തേടിയിരുന്നത് ഓഡിഷന് ലൂടെയും മറ്റും ആയിരുന്നു എങ്കിൽ ഇന്ന് ആദ്യം തിരയുന്നത് ഇൻസ്റ്റാഗ്രാമിൽ നിന്നും മറ്റുമുള്ള പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ്.

അഥവാ ഫോട്ടോ ഷൂട്ടുകൾ പല വലിയ വാതായനങ്ങളുടെയും ആദ്യപടി ആകുന്നുണ്ട് എന്ന് ചുരുക്കം. അതുകൊണ്ടുതന്നെയാണ് എന്തെങ്കിലുമൊരു വിശേഷദിവസം വരുമ്പോഴേക്കും ഒരുപാടുപേർ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് കോപ്പ് കൂട്ടുന്നത്. വിഷു ആഘോഷങ്ങൾ മലയാളികൾക്കിടയിൽ നിന്ന് മാറാത്ത കണിക്കൊന്ന പൂവിന്റെ മഞ്ഞവെളിച്ചത്തിൽ ഇപ്പോൾ ഒരു പുതിയ ഫോട്ടോഷൂട്ട് കൂടി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്

കണി കൊന്ന പൂ കൊണ്ട് മാറുമറച്ച് മോഡലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നീതു എൽസ മോഡലാണ്. അഴകിന്റെ പര്യായമായി താരത്തെ എടുത്തു പറയാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോഷൂട്ടിന് കഴിഞ്ഞു എന്നത് വ്യത്യസ്തമായ ആശയത്തെ എടുത്ത് അവതരിപ്പിച്ച അണിയറപ്രവർത്തകർക്ക് കിട്ടുന്ന വലിയ കൈയ്യടിയാണ്. ഭാവിയിൽ ഒരു പാട് മികച്ച വർക്കുകളുടെ അണിയറ പ്രവർത്തകരിൽ താരത്തെയും കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Nidhu
Nidhu
Nidhu
Nidhu
Click to comment

Leave a Reply

Your email address will not be published. Required fields are marked *