Connect with us

Entertainments

“എന്റെ ഹാർട്ട് നിങ്ങൾ കാണുന്നുണ്ടോ??” ആരാധകരോട് സ്നേഹം പ്രകടിപ്പിച്ച് ഹാർട്ട് ടോപ് അണിഞ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് കാറ്റെ ശർമ…

Published

on

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തയായ താരമാണ് കാറ്റെ ശർമ. 2018ൽ ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച മീറ്റു വിവാദവുമായി ബന്ധപ്പെട്ട് താരം ഇപ്പോഴും അറിയപ്പെടുന്നു. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.

തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രകടനങ്ങൾ താരം ഓരോ മേഖലയിലും കാഴ്ചവച്ചു. 2016 പുറത്തിറങ്ങിയ ദ മാജിക് ലൗ സ്റ്റോറി ശാഖ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ടെലിവിഷൻ മേഖലയിൽ തൊട്ടടുത്ത വർഷം ആണ് താരം അരങ്ങേറിയത്. 2017ൽ കസം തേരേ പ്യാർ കി ആണ് ആദ്യ പരിപാടി. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നും വിജയം നേടാൻ താരത്തിന് കഴിഞ്ഞു.

താരം കൗമാരകാലത്ത് തന്നെ മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും പങ്കെടുത്ത പല മത്സരങ്ങളിലും വിജയിക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മിസ് പൂനെ 2006, മിസ് പൂനെ സെൽഫി ക്വീൻ എന്നീ അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

അഭിനയം ആരംഭിക്കുന്നത് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ്. മോഡലിംഗ് രംഗത്ത് സജീവമായി ഇടപഴകുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രകടനങ്ങൾ സ്വീകരിക്കപ്പെടാനും ഇതുവരെയും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2017 അവാർഡ് നേടിയ ചിത്രമായ ബീയിങ് സൈക്കോ എന്ന ഷോർട് ഫിലിമിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലോകത്തൊട്ടാകെ ഒട്ടനവധി ആരാധകരെ താരം സമൂഹ മാധ്യമങ്ങളിൽ നേടികൊണ്ടേയിരിക്കുന്നു. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഷോർട്ട് ഡ്രെസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പെട്ടെന്ന് വൈറൽ ആവുകയും ചെയ്തു. ഒരുപാട് ആരാധകരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഒരുപാട് മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

Katesharma
Katesharma
Katesharma
Katesharma
Click to comment

Leave a Reply

Your email address will not be published. Required fields are marked *