Entertainments
കീർത്തി സുരേഷ് ഗ്ലാമറിൽ തകർത്താടി… കണ്ടത് ഏഴ് കോടിയോളം ആൾക്കാർ.. വൻ ഹിറ്റായി വീഡിയോ VIDEO…

പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും ട്രെയിലറുകളും ടീസറുകളും വീഡിയോ ഗാനങ്ങളും എല്ലാം പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇളക്കിമറിക്കുന്ന സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായെത്തുന്ന തെലുങ്ക് സിനിമയായ സർക്കാരു വാരി പാട്ട എന്ന സിനിമയിലെ വീഡിയോ ഗാനം ആണ്. ദിവസങ്ങൾക്കുള്ളിൽ ഏഴ് കോടിയോളം കാഴ്ചക്കാരെ ആണ് വീഡിയോ ഗാനം നേടിയിരിക്കുന്നത്.



മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. താരങ്ങളുടെ ഇരുവരുടെയും വസ്ത്രധാരണവും ചടുലമായ നൃത്തച്ചുവടുകൾ ആണ് വീഡിയോയെ കാഴ്ചക്കാരിലേക്ക് അടുപ്പിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. എന്തായാലും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ആരാധകർ പിന്നാലെയുണ്ട്.



മികച്ച പ്രേക്ഷക പിന്തുണ ഇതുവരെയും സിനിമക്ക് ലഭിച്ചിട്ടുണ്ട് എന്ന് ചുരുക്കം. സിനിമ മെയ് 12ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ലിറിക് വീഡിയോ ആണ്. മാ മാ മഹേശാ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിരുന്നു.



ശ്രീ കൃഷ്ണ, ജോണിത ഗാന്ധി എന്നിവർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എന്തായാലും പാട്ടിനെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് എന്നത് വീഡിയോയുടെ കാഴ്ചക്കാരെ നോക്കിയാൽ തന്നെ മനസ്സിലാകുന്നതാണ്. സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നായിക നായകന്മാരായ മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ വൈറലാകുന്നതിന്നു പ്രധാന കാരണം.



വീഡിയോ വൈറലായ അതിന് പിന്നിലെ കാരണം സോഷ്യൽ മീഡിയ ഇടങ്ങളിൽ വിശകലനം ചെയ്യപ്പെടുന്നത് നായികാ നായകന്മാരുടെ വേഷവിധാനങ്ങളും ചടുലമായ നൃത്ത ചുവടുകള് ആണ് എന്നാണ്. എന്തായാലും കീർത്തി സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമറിൽ ലുക്കിലാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുപോലെതന്നെ സ്റ്റൈലിഷ് ലുക്കിലാണ് മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



സിനിമ എന്തായാലും പ്രേക്ഷകർ ഇപ്പോൾ തന്നെ ഏറ്റെടുത്തിരിക്കുന്നു. കാരണം. നേരത്തെ ഇതേ ചിത്രത്തിലെ തന്നെ കാലാവധി എന്ന ഗാനം വളരെ ട്രെൻഡിങ് ആയി യൂട്യൂബിൽ തിളങ്ങിയിരുന്നു. അതിന് ചുവടു പിടിച്ചു കൊണ്ടാണ് രണ്ടാമത്തെ ഗാനവും ഇപ്പോൾ യൂട്യൂബ് ട്രെൻഡിംഗ് ആയി മാറിയിരിക്കുന്നത്. ആ ഗാനത്തിന് ചുവടു വച്ച് പ്രശസ്തർ പോലും രംഗത്തു വന്നിരുന്നു. അതുപോലെതന്നെ ഈ ഗാനവും ആകും എന്നതിൽ ഒരു സംശയവുമില്ല.



