Connect with us

Entertainments

മത്സ്യ കന്യക കരയിലേക്കടുത്തതോ?? പ്രിയതാരത്തിന്റെ കടൽക്കരയിലെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ…

Published

on

സിനിമ മേഖല വർണ്ണപകിട്ട് ഉള്ള ഒരു രംഗം തന്നെയാണ്. തനിമായുള്ള അനുഭവങ്ങൾ കൊണ്ടും വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ടും സാധാരണക്കാർക്കുപോലും ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു രംഗം കൂടിയാണ് സിനിമ എന്നതും പറയേണ്ടതു തന്നെയാണ്. ഇപ്പോൾ മാത്രമല്ല കാലങ്ങൾക്കപ്പുറം ഈ മേഖല ഇങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ കൂടുതൽ സിനിമയിലേക്കുള്ള വഴി എളുപ്പമായതു പോലെയാണ് കാര്യങ്ങൾ.

ആദ്യ സമയങ്ങളിലെല്ലാം മോഡലിംഗ് രംഗവും സിനിമ മേഖലയും അത്തരത്തിലുള്ള സ്ക്രീൻ പെർഫോമൻസ്കളും എല്ലാം സാധാരണക്കാർക്ക് ഒന്നും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വിദൂരത്ത് ആയിരുന്നു. പക്ഷേ ഇപ്പോൾ മൊബൈലും സോഷ്യൽ മീഡിയയും ടെക്നോളജിയും എല്ലാം വികസിച്ച ഈ കാലത്ത് എല്ലാം ഒരു വിരൽ തുമ്പിലേക്ക് ചുരുങ്ങിയ യാഥാർത്ഥ്യമാണ് വർത്തമാന കാലം പുറത്തുകൊണ്ടുവരുന്നത്.

തന്റെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണുകൾ കൊണ്ടും ഓരോരുത്തരും ഉപയോഗിക്കുന്ന ഇന്റർനെറ്റ് കൊണ്ടും ഓരോരുത്തരുടെയും ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഷ്യൽ മീഡിയ ആപ്പുകൾ വഴിയും തങ്ങളുടെ സ്വപ്നത്തിലേക്കുള്ള വഴി ഓരോരുത്തരും വെട്ടിത്തെളിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അത്തരത്തിലുള്ള ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും സാഫല്യം എന്നോണം തന്നെയാണ് ഇപ്പോൾ പുതുമയുള്ള ഒരുപാട് വർത്തമാനങ്ങൾ ഓരോ ദിവസവും പങ്കു വയ്ക്കപ്പെടുന്നത്.

അതിന്റെ ആദ്യപടി എന്നോണം മോഡലിങ് ഫോട്ടോ ഷൂട്ട്കളും തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന ചെറിയ വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നു. അതിലൂടെ വൈറലായി ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് അവരെ അവസരങ്ങൾ ലഭിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് ഓരോരുത്തരും എത്തി തുടങ്ങുന്നത് മോഡലിംഗ് രംഗത്തെയും സാങ്കേതികവിദ്യയുടെയും അതിപ്രസരം എന്നോ അല്ലെങ്കിൽ വിജയസാധ്യത എന്നോ പറയാം.

എന്തായാലും ഇത്തരത്തിൽ ഉപയോഗിക്കുന്ന കാര്യങ്ങളിലെ നന്മ ഉൾക്കൊണ്ട് കൃത്യമായ സ്വപ്നങ്ങളുടെയും പ്ലാനിങ്കളുടെയും ഒരുക്ക് ത്തിലൂടെ ചെയ്ത പ്രവർത്തികളിൽ പലരും ഇന്ന് വിജയം കണ്ടിട്ടുണ്ട്. ഓരോ ദിവസവും അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോഷൂട്ടുകൾ ഇനി സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിക്കുന്നത്. ഒരു സിനിമയോ അത്തരത്തിലുള്ള ഒരു പ്രോജക്ട് ലേക്ക് ഇന്ന് ആളെ അന്വേഷിക്കാൻ തുടങ്ങുന്നതു തന്നെ പുതിയ ഫോട്ടോ ഷൂട്ടുകളിലൂടെ കണ്ണ് പരതി കൊണ്ടാണ്.

എന്തായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓരോരുത്തരുടെയും കണ്ണ് ഒരല്പമെങ്കിലും സ്തഭ്തമായി നിന്നു പോകുന്ന തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എസ് എൽ ബ്യൂട്ടി ഗേൾ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കടൽക്കരയിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ വെളുത്ത വസ്ത്രത്തിൽ നനഞ്ഞു കുതിർന്ന് നില്ക്കുന്ന ഒരു സുന്ദരിയെയാണ് ഈ ഫോട്ടോയിൽ കാണുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് വൈറലായത്.

Lishel
Lishel
Lishel
Lishel
Click to comment

Leave a Reply

Your email address will not be published. Required fields are marked *