Connect with us

Entertainments

നമ്മുടെ സോനാരെ പൊളിയല്ലേ.. മണവാട്ടിയെ പോലെ അഴകായി മമിത ബൈജു… ഫോട്ടോകൾ വൈറൽ…

Published

on

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് മമിത ബൈജു . വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് അഭിനയങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച അഭിപ്രായങ്ങളാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ സാധിച്ചത്.

2017 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചു. തന്നിലൂടെ കടന്നു പോയ ഓരോ വേഷങ്ങളിലൂടെയും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. ഓരോ കഥാപാത്രങ്ങളും നിറഞ്ഞ കയ്യടികളോടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾഓടും കൂടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്.

2017-ൽ വേണുഗോപന്റെ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മികച്ച രൂപത്തിലാക്കി കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് പ്രേക്ഷകരെ തന്നെ ആരാധകർ വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന് ആ കഥാപാത്രം സഹായിച്ചിട്ടുണ്ട്. ആഴത്തിൽ അറിഞ്ഞാണ് താരം ഓരോ കഥാപാത്രത്തെയും സ്വീകരിക്കുന്നത്.

2021 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ഓപ്പറേഷൻ ജാവയിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ പ്രേക്ഷക കയ്യടികളോടെയാണ് താരം റിലീസ് ആയത് എന്ന് നിഷ്പ്രയാസം പറയാൻ കഴിയും. അതേ വർഷം തന്നെ പുറത്തിറങ്ങിയ ഖോ ഖോയിലെ അഞ്ജു എന്ന കഥാപാത്രത്തിലൂടെ താഴം ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തിന് ജീവൻ നൽകിയത്.

ഈ വർഷത്തെ തുടക്കത്തിലേ റിലീസായ സൂപ്പർ ശരണ്യയിലെ സോനയുടെ വേഷത്തിലൂടെ താരം പ്രശസ്തിയിലേക്ക് ഉയർന്നു . ഇപ്പോൾ ജനകീയ അഭിനേത്രിയുടെ കൂട്ടത്തിൽ താരത്തിന് പേരുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഇതുവരെയും താരം ചെയ്തതിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിനെ മതിപ്പ് വലുതാണ്. നായികയായി താരത്തിന് സിനിമകൾക്കുവേണ്ടി പ്രേക്ഷകർ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകവൃന്ദം സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിനു സജീവമായി ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഉൾപ്പെടെയുള്ള പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് മണവാട്ടിയെ പോലെ അഴകായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നത്.

Mamitha
Mamitha
Mamitha
Mamitha
Click to comment

Leave a Reply

Your email address will not be published. Required fields are marked *