Entertainments
സൂപ്പർ ഗ്ലാമറായി പാടാത്ത പൈങ്കിളിയിലെ മനീഷാ മഹേഷ്… കിടിലൻ ഫോട്ടോ പങ്കുവെച്ച് പ്രിയ താരം…

മലയാള സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് മനീഷ മഹേഷ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ പരമ്പരകളിലൂടെയും പ്രകടിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുകയും ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചു.



മോഡലിംങ്കിൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം സീരിയൽ രംഗത്തേക്ക് കടന്നുവരികയും വളരെ പെട്ടന്ന് കയ്യടി നേടാൻ സാധിക്കുകയുയും ചെയ്തു. പഠനത്തിൽ താരം മിടുക്കി ആയിരുന്നെങ്കിലും പഠനത്തോടൊപ്പം മോഡലും രംഗവും താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. അതുകൊണ്ട് തന്നെ വളരെ ചെറുപ്പം മുതൽ മോഡലിംഗ് രംഗത്ത് താരം സജീവമാവുകയും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഫോട്ടോഷൂട്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അവ ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഓരോ ഫോട്ടോകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ വർദ്ധിപ്പിക്കാനും കഴിയുന്നുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം നേടിയ സജീവ ആരാധകരാണ് ഇവക്ക് പിന്നിൽ എന്നത് വ്യക്തമാണ്.



ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. മികച്ച പ്രേക്ഷക പിന്തുണ ആ വേഷത്തിലൂടെ തരത്തിൻ നേടാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം ആത്മാർത്ഥമായാണ് താരം ഓരോ എപ്പിസോഡുകളും അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രത്തെയും ആഴത്തിലാണ് താരം അവതരിപ്പിക്കുന്നത്.



ഒരുപാട് പ്രേക്ഷകരെ താരത്തിന് ഈ ഒരൊറ്റ സീരിയലിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്. പഠന സമയത്ത് തന്നെ താരത്തിന് ഒരുപാട് സീരിയലിലേക്ക് അവസരങ്ങൾ വന്നിരുന്നു. എങ്കിലും പഠനം പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് താരം അഭിനയ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുശേഷവും ഒരുപാട് മികച്ച പരമ്പരകളിലും സിനിമകളിലും ഉള്ള വലിയ അവസരങ്ങൾ താരത്തെ കാത്തിരിക്കുന്നുണ്ട് എന്നാണ് ആരാധക പക്ഷം.



കാരണം ഓരോ കഥാപാത്രത്തെയും താരത്തിന് വളരെ മനോഹരമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് താരം തെളിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.



ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് കിടിലം ലുക്കിൽ താരം തിളങ്ങിയിരിക്കുന്ന ഫോട്ടോകളാണ്. പ്രൗഡ ഗംഭീരമായും സുന്ദരിയായും താരത്തെ കാണപ്പെടുന്നു. നേവി ബ്ലു ലഹങ്കയിൽ സ്റ്റൈലായി പങ്കുവെച്ച താരത്തിന്റെ ഫോട്ടോകൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.




