Entertainments
മീനൂട്ടിക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാം… ഞാൻ ഇവിടെ കാത്തിരിക്കുകയാണ്… മഞ്ജു വാര്യർ….

മലയാള സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പെട്ടികൾ ആണ് ദിലീപ് കാവ്യാ മാധവൻ ഭാവന മഞ്ജു വാര്യർ തുടങ്ങിയവർ. നടി ആക്രമിക്കപ്പെട്ട കേസ് എന്റെ പുതിയ വഴിത്തിരിവുകളിൽ ഓരോന്നിലും ദിലീപും കാവ്യാമാധവനും പ്രതി സ്ഥാനത്ത് കുരുങ്ങിക്കിടക്കുന്നത് പോലുള്ള വാർത്തകളാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ദിലീപിന്റെ ജയിൽവാസ സംബന്ധമായും ഊഹാപോഹങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ കാണിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഓരോ വാർത്തകളും പുറത്തു വരുന്ന സമയങ്ങളിൽ കമന്റ് ബോക്സിൽ വരുമ്പോൾ ഒരു വിഭാഗം ആളുകൾ ജയിൽവാസം അനുഷ്ഠിക്കാൻ വേണ്ടി ദിലീപ് വീണ്ടും പോവുകയാണ് മീനാക്ഷി തന്റെ അമ്മയുടെ അടുത്തേക്ക് തന്നെ പോകുമോ എന്ന തരത്തിലുള്ള വാർത്തകളും വർത്തമാനങ്ങളുമായി കമന്റ് ബോക്സിൽ നീറക്കാറുണ്ട്. ഒരുപാട് പ്രാവശ്യം ഈ കേസുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുകയും ചെയ്തു.

കാലമിത്ര കഴിഞ്ഞിട്ടും ദിലീപുമായി വിവാഹമോചനത്തിന് കാരണമോ മീനാക്ഷി എന്ന ഒരേ ഒരു മകൾ എന്തുകൊണ്ട് ദിലീപിന്റെ അടുക്കൽ നിൽക്കുന്നു എന്ന വിഷയത്തിലോ ഒരിക്കൽ പോലും മഞ്ജുവാര്യർ ഒരു വേദിയിലും ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ കുറച്ച് കാര്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വല്ലാതെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരുമായുള്ള സംസാരത്തെ കുറിച്ചാണ് താരം വ്യക്തമാക്കുന്നത്.



നടി ആക്രമിക്കപ്പെട്ട കേസ് നോട് ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ ആണ് ഭാഗ്യലക്ഷ്മി മഞ്ജുവാര്യർ തന്നോട് മീനാക്ഷിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നത്. മീനൂട്ടിയുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് ഈ അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.



ദിലീപും മഞ്ജുവാര്യരും വിവാഹമോചനത്തിൽ എത്തിനിൽക്കുമ്പോൾ മീനാക്ഷി വാച്ചിനെ കൂടെ നിൽക്കുന്നു എന്ന് പറഞ്ഞപ്പോഴും അതിനു ശേഷം ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ ഏറ്റവും മുന്നിൽ നിന്ന് മീനാക്ഷി കാര്യങ്ങളെല്ലാം നോക്കി നടത്തിയത് കാണുമ്പോഴും ഒന്നും മഞ്ജുവാര്യർ ഈ വിഷയത്തിൽ ഒന്നും തുറന്നു പറയുകയും സമൂഹ മാധ്യമങ്ങളിൽ അത്തരത്തിൽ ഒരു പ്രസ്താവന ഇറക്കുകയോ ചെയ്തിരുന്നില്ല.



മഞ്ജുവാര്യരുടെ ഇതുവരെയുള്ള മൗനം പോലും ഇപ്പോൾ വലിയ പോരാട്ടത്തിന് ഒരു ആയുധമാക്കി മാറ്റിയ രൂപത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങൾ. മഞ്ജുവാര്യരുടെ പ്രശംസിച്ചു കൊണ്ടും മഞ്ജുവാര്യർക്ക് അനുകൂലമായി കൊണ്ടും ഓരോദിവസവും ഒട്ടേറെ കുറിപ്പുകളും മറ്റുമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും പറയാൻ ഒരുപാട് ആളുകൾ ഉണ്ടായതു കൊണ്ട് തന്നെ ഈ വിഷയത്തിൽ വരുന്ന വാർത്തകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.



