Entertainments
സ്ത്രീകളുടെ വീക്നെസ് മനസ്സിലാക്കി ആണ് ആളുകൾ പെരുമാറുന്നത് അതിലാണ് സ്ത്രീകൾ പെട്ടു പോവുന്നത്….

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. മലയാളത്തിലെയും ഇതര ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ സജീവമായിരുന്ന കാലം മുഴുവനും മികച്ച അഭിനയ വൈഭവമാണ് ഓരോ സിനിമകളിലൂടെയും താരം പ്രകടിപ്പിച്ചത്.



2000ൽ താരം ജനപ്രിയ നടി ആയിരുന്നു. വളരെ പക്വമായാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. സിനിമാ മേഖലയിൽ നിന്ന് ഒരുപാട് വർഷത്തോളമായി വിട്ടു നിൽക്കുകയായിരുന്നു. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് താരം അഭിനയ മികവു കൊണ്ട് ആണ് അറിയപ്പെട്ടത്.



ഭാഷകൾക്ക് അതീതമായി ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. അത് അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചിരുന്നത് എന്നത് കൊണ്ട് തന്നെയാണ്. ഏതു തരത്തിലുള്ള കഥാപാത്രവും താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.



നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഒരുപാട് വർഷത്തോളമായി താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.



എന്നാൽ താരം ഇപ്പോൾ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ കുറച്ച് ദിവസങ്ങൾക്കു മുൻപ് റിലീസ് ആയ മകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സിനിമ ഒരു മികച്ച കുടുംബ ചിത്രം തന്നെയാണ് എന്നാണ് റിവ്യൂകൾ ലഭിക്കുന്നത്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ മുതൽ നിറഞ്ഞ പ്രേക്ഷക പിന്തുണ സിനിമക്ക് ഉണ്ട്. അവ റിലീസ് സമയങ്ങളിലെ ഷോകളിലും കാണപ്പെട്ടു.



ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലേക്കും സിനിമ മേഖലയിലേക്കും താരം തിരിച്ചു വന്നിരിക്കുകയാണ്. താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നതു പോലെ തന്നെ താരത്തെ കുറിച്ചുള്ള വാർത്തകളും വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. സ്ത്രീകളുടെ മനോഭാവത്തെ കുറിച്ചാണ് താരം പറയുന്നത്.



പെണ്ണിന്റെ വീക്നെസ് അനുസരിച്ചാണ് ഓരോരുത്തരും പെരുമാറുന്നതു അത് കൊണ്ട് തന്നെയാണ് അവർ പെട്ടുപോകുന്നത് എന്നും പെണ്ണ് എപ്പോഴും ഇമോഷണൽ വീക്ക് ആയിരിക്കുമെന്നും ആണ് താരം പറയുന്നത് പുരുഷൻ അങ്ങനെയല്ല എന്നും വീഴാതിരിക്കാനും മറ്റുള്ളവരുടെ ചതിയിൽ പെട്ടു പോകാതിരിക്കാനും സ്ട്രോങ്ങ് ആയി നിൽക്കുകയാണ് വേണ്ടത് എന്നുമാണ് താരം അഭിമുഖത്തിൽ പറയുന്നത്. വളരെ പെട്ടെന്നു തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.





