Connect with us

Entertainments

കടൽക്കരയിലെ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് “ബിഗ് ബ്രദർ” നായിക… പൊളി ഫോട്ടോസ് കാണാം…

Published

on

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മിർണ മേനോൻ. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിക്കുന്നത് ഗ്രൂപ്പിലേക്ക് മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

ഇപ്പോൾ സാധാരണയായി പലരും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ്. ആ ഗണത്തിലേക്ക് ഉൾപ്പെടുത്താവുന്ന ഒരാളാണ് മിർണ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. ആരാധകരോട് താരം നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെടാറുണ്ട്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിലും മറ്റും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളൊക്കെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. ഗോവ ബീച്ചിൽ നിന്നുള്ള ആഘോഷ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

മലയാളിയായ താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2018 ൽ ഷൂട്ടിങ് ആരംഭിക്കുകയും ഇതുവരെ റിലീസ് ആവാത്തതുമായ സന്താന ദേവൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കാലാവനായി മാപ്പിള ആണ് താരത്തിന്റെ പുറത്തിറങ്ങിയ ആദ്യ സിനിമ.

സിദ്ദീഖ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമാലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ താരം അവതരിപ്പിച്ച ആര്യ ഷെട്ടി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Mirna
Mirna
Mirna
Mirna
Click to comment

Leave a Reply

Your email address will not be published. Required fields are marked *