Connect with us

Entertainments

നിയമങ്ങളില്ലാത്ത ലോകത്ത് ജീവിതം കിടു… നൈന ഗാംഗുലിയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

Published

on

ഹിന്ദി തെലുങ്ക് ഭാഷകളിൽ അഭിനയിച്ച ഒരു ഒരുപാട് ആരാധകരെ നേടിയ അഭിനേത്രിയാണ് നൈന ഗാംഗുലി. 2017 പുറത്തിറങ്ങിയ മേരി ബേട്ടി സണ്ണി ലിയോൺ ബന്ന ചാഹ്തി ഹേ എന്ന സിനിമയിലെ അഭിനയം താരത്തെ ജനകീയ അഭിനേത്രി ആക്കി മാറ്റിയിട്ടുണ്ട് അത്രത്തോളം ശ്രദ്ധേയമായ രൂപത്തിലാണ് താരം അതിലെ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുകയും ചെയ്യുന്നു.

ചരിത്രഹീൻ എന്ന വെബ് സീരീസിലെ അഭിനയവും എടുത്തു പറയാൻ മാത്രം മികവു പുലർത്തിയിരുന്നു. 2016 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത് തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒട്ടേറെ മികച്ച ചിത്രങ്ങളിൽ താരം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് താരം സ്ഥിരപ്രതിഷ്ഠ നേടുന്നത്.

മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകളിൽ അഭിനയിക്കുകയും അവരോടൊപ്പം അഭിനയിച്ചുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായങ്ങളും നേടിയെടുക്കുകയും ചെയ്ത താരമാണ് എന്നും നൈനയെക്കുറിച്ച് പറയപ്പെടാറുണ്ട്. ഏതു വേഷവും കൈകാര്യം ചെയ്യും എന്നുള്ള അതുകൊണ്ടുതന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരത്തിന്റെ പേരുണ്ട്. വളരെ മികച്ച പ്രേക്ഷകപ്രീതിയും താരം നിലനിർത്തുന്നു.

ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു എന്നതിനപ്പുറം താര അഭിനയിച്ച സിനിമകളിൽ മികവുറ്റ വിജയം നേടുകയും ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു എന്നതും എടുത്തു പറയേണ്ടt തന്നെയാണ്. തങ്ങളുടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ ഇത്തരം സ്ഥിരപ്രതിഷ്ഠ നേടുകയാണ്.

ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ ആണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന് കഥാപാത്രങ്ങൾക്ക് പ്രേക്ഷകമനസ്സുകളിൽ വലിയ സ്ഥാനം ലഭിക്കുന്നത്. തെലുങ്കിൽ ഈ അടുത്ത് റിലീസ് ചെയ്ത ഡെയിഞ്ചറസ് എന്ന സിനിമയിലെ അഭിനയവും താരത്തെ ഒരുപാട് മികച്ച അവസരങ്ങൾ ലേക്കുള്ള വാതായനം ആയിട്ടുണ്ട്. അത്രത്തോളം പ്രേക്ഷകർക്കിടയിൽ ആ സിനിമ ശ്രദ്ധേയമായിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ നല്ല ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഹോട് ലുക്കിലുള്ള ഫോട്ടോകളും അതിനെ താരം നൽകിയ ക്യാപ്റ്റനുംആണ് ആരാധകരെ ഏറ്റെടുത്തിരിക്കുന്നത്. നിയമങ്ങളൊന്നും ഇല്ലാത്ത ലോകത്ത് ജീവിതം സൂപ്പർ കൂളാണ് എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Naina
Naina
Naina
Naina
Click to comment

Leave a Reply

Your email address will not be published. Required fields are marked *