Connect with us

Special Report

38ാം വയസിലെ നവ്യയുടെ സൗന്ദര്യ രഹസ്യം.. പ്രിയതാരം ലുക്ക് മെയിന്ടൈൻ ചെയ്യുന്നത് ഇങ്ങനെ.. കൃത്യമായ ഡയറ്റും, യോഗയും നൃത്തവും വർക്കൗട്ടും, .. കാണുക

Published

on




പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്.




വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്.
എൻ്റെ തിരിച്ചുവരവിന് ശേഷമുള്ള യാത്ര ഞാൻ ആസ്വദിക്കുകയാണ്. പ്രേക്ഷകർ എന്നെ നന്നായി സ്വീകരിച്ചു, അത് എൻ്റെ പ്രതീക്ഷകൾക്കപ്പുറമാണ്. ഞാൻ ഇപ്പോൾ ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്,

എന്നാൽ ഞാൻ കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സെലക്ടീവ് ആയി എന്നാണ് നേവി പറഞ്ഞത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നവ്യ നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. വികെ പ്രകാശ് ചിത്രമായ ഒരുത്തിയിലൂടെയുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് സിനിമാലോകവും പ്രേക്ഷകരും ഒന്നിച്ചെത്തിയിരുന്നു.





ഇപ്പോൾ നൃത്തവേദികളിൽ എല്ലാം നവ്യ സജീവമാണ്. ഇതിനിടയിൽ നല്ല കിടിലൻ ലുക്കിലുള്ള നവ്യ നായരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ തരംഗം ആകുന്നുണ്ട്. നവ്യ മകനെയും കൂട്ടി ഗഗനചാരി കാണാൻ വന്ന വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽനിറയുന്നുണ്ട് . ഇങ്ങനെ ആയിരിക്കണം ശരീരം ഇത്രയും സൂപ്പർ

ആയി വെക്കുന്നത് . ഡെഡിക്കേറ്റഡ് പെർസൺ. വയസ്സ് തോന്നുന്നുപോലും ഇല്ല. ഇത്രവലിയ മകൻ ഉണ്ടെന്നു പറയുകയേ ഇല്ല സൂപ്പർ നവ്യ ചേച്ചി. മഞ്ജു ചേച്ചിയെ പോലെ തന്നെ ശരീരം നോക്കാൻ നവ്യയും മുൻപിൽ തന്നെയാണ്. എന്നിങ്ങനെയുള്ള നിരവധി കമന്റുകളും നിറയുന്നുണ്ട്. ഇതിനിടയിലാണ് നവ്യയുടെ ഈ




സൗദര്യത്തിനു പിന്നിലുള്ള കാര്യങ്ങൾ ചർച്ച ആയത്. ഒരു പ്രസവം കഴിഞ്ഞിട്ടും സൗന്ദര്യം നിലനിർത്താൻ വേണ്ടി ലൈഫ് സ്റ്റൈലിലാണ് നവ്യ കൂടുതൽ ശ്രദ്ധിക്കുന്നത്. കൃത്യമായ ഡയറ്റും, യോഗ, നൃത്തം, വർക്ക്ഔട്ട് ഒന്നും നവ്യ മുടക്കാറില്ല. രാവിലെ 6.3നും 7 നും ഇടയിലാണ് നവ്യ വർക്കൗട്ടിന് സമയം


കണ്ടെത്തിയിരുന്നത് എന്ന് മുൻപൊരിക്കൽ ഒരു വീഡിയോയിൽ നവ്യ പറഞ്ഞിരുന്നു.‌ നവ്യയുടെ ഫിറ്റ്നസിൽ പ്രധാനമായും പിന്തുടരുന്ന ഒന്നാണ് യോഗയും നൃത്തവും ചേർത്തുള്ള ഫ്യൂഷൻ. യോഗയും നൃത്തവും വളരെ ബാലൻസ് ആയിട്ടുള്ള വർക്ക് ഔട്ട് പ്ലാനാണ് താരം ഫോളോ ചെയ്യുന്നത്.




Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company